കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമേഹ രോഗികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണങ്ങള്‍ ഒരുക്കി ആശുപത്രിയിലെ ജീവനക്കാര്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: പ്രമേഹരോഗികള്‍ വര്‍ധിക്കുന്നതും ഭക്ഷണ രീതികളില്‍ മാറ്റം വരുത്താതും മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രമേഹരോഗികള്‍ക്ക് കഴിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കി. ഇന്ന് രാവിലെ ആശുപത്രിയിലെ കോണ്‍ഫറന്‍ ഹാളിലാണ് നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരുക്കിയത്.

ആശുപത്രി ജീവനക്കാരെ പൂട്ടിയിട്ട സംഭവം: സിപിഎം പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ
സലാഡ, ഗോതമ്പ് മാവിലുണ്ടാക്കി എണ്ണയില്ലാത്ത ചപ്പാത്തിയടക്കമുള്ള നിരവധി വിഭവങ്ങള്‍, ഓറഞ്ച്, പപ്പായ, ചെറുപഴം, പേരക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു.

hsptllllllllll

ഇതൊക്കെ പ്രമേഹ രോഗികള്‍ക്ക് ഭയം കൂടാതെ കഴിക്കാവുന്നതാണെന്നും ആശുപത്രി സൂപ്രണ്ട് രാജ റാം പറഞ്ഞു.ഡോക്ടര്‍മാരായ കുഞ്ഞിരാമന്‍, പ്രീമ, സന, നേഴ്‌സിംഗ് സൂപ്രണ്ട് ഡോളി, ഹെഡ് നേഴ്‌സുമാരായ മിനി വിന്‍സന്റ്, സുകുമാരി, ലത, ബെറ്റി കെ.പോള്‍, ജീവനക്കാരായ ദീപക്, കവിത, രമ്യ, എന്നിവര്‍ സംബന്ധിച്ചു

English summary
Hospital employees providing food to Diabetes patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X