രാത്രി അതിക്രമിച്ച് കയറി; വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു, മലപ്പുറത്ത് യുവാക്കള്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമതിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന് എത്തിയ യുവാക്കള്‍ വീട്ടില്‍ യുവതി തനിച്ചാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ബലാല്‍സംഗം ചെയ്തത്. വടകര സ്വദേശികളാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്. കോഴിക്കോട് മുക്കത്ത് വച്ചാണ് പ്രതികളെ പോലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്. സ്ത്രീയുടെ ആഭരണങ്ങളും മറ്റു ചില രേഖകളും പ്രതികള്‍ കൈക്കലാക്കിയിരുന്നു...

ശുഹൈബിനെ ഇറച്ചിവെട്ടുന്ന പോലെ നുറുക്കി; ഒരാള്‍ ഇരുന്ന് വെട്ടി, മറ്റൊരാള്‍ കുനിഞ്ഞും!!

English summary
House Wife attacked at midnight in Malappuram: Police arrested two men

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്