Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ ഒരു 'പെരകൂടിക്കേറല്‍' കാണണോ... ഞെട്ടും

മലപ്പുറം: പുതിയ വീട്ടില്‍ താമസമാക്കുക എല്ലാവരുടേയും ആഗ്രഹവും സ്വപ്‌നവും ഒക്കെ ആയിരിക്കും. ആ ചടങ്ങ് എത്ര ഗംഭീരമാക്കാമോ .. അത്രയും ഗംഭീരമാക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും എല്ലാവരും. അങ്ങനെയെങ്കില്‍ മലപ്പുറത്ത് നടന്ന ഒരു ഗൃഹപ്രവേശനം ഒന്ന് കണ്ടിരിക്കേണ്ടതാണ്.

ബോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണ് ചടങ്ങ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വീട് കണ്ടാല്‍ ആരും അമ്പരന്നുപോവുകയും ചെയ്യും. അത്രക്ക് സെറ്റപ്പാണ്.

<center><iframe width="100%" height="338" src="//www.youtube.com/embed/920-QNhXwkk" frameborder="0" allowfullscreen></iframe></center>

ആളുകളെ സ്വീകരിക്കാന്‍ യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാര്‍... നിരത്തിയിട്ടിരിക്കുന്ന വിദേശ നിര്‍മിത കാറുകള്‍, വീടിന് മുന്നില്‍ നീന്തല്‍ കുളം, അമ്പരപ്പിക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍.... ഇത്രമാത്രം മതിയോ... കേരളത്തിലെ പല പ്രമുഖന്‍മാരും ആണ് വിശിഷ്ടാതിഥികളായെത്തിയത്.

ആഡംബരത്തിന്റെ ഈ ഗൃഹപ്രവേശനത്തിന്റെ വീഡിയോ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+