ബ്ലാക്ക്മെയിലിങ് കേസ് പുറത്തറിഞ്ഞത് ഇങ്ങനെ
കൊച്ചി: കേരളത്തെ ഞെട്ടിച്ച ഒളി ക്യാമറ ബ്ലാക്ക് മെയിലിങ് കേസ് പുറത്ത് വന്നത് ഒരു സിഡി മാറിയപ്പോതെന്ന് റിപ്പോര്‍ട്ട്. ഒരാളെ ഭീഷണിപ്പെടുത്താന്‍ വേണ്ടി നല്കിയ സിഡിയില്‍ മറ്റൊരാളുടെ കിടപ്പറ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ഇത് വന്‍ തട്ടിപ്പാണെന്ന് പിടികിട്ടിയതത്രെ. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിന്ധ്യയുടേയും റുക്സാനയും കെണിയില്‍ പെട്ട രണ്ട് സുഹൃത്തുക്കളാണ് ഇവരുടെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. അതില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

പരാതിക്കാരനായ സജിയെ ഭീഷണിപ്പെടുത്താനായി നല്കിയ സിഡിയാണത്രെ മാറിപ്പോയത്. മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 10 ലക്ഷം നല്‍കാമെന്നായിരുന്നു സജി സമ്മതിച്ചത്. ഇതേ തുടര്‍ന്ന് സിഡി കൈമാറി. എന്നാല്‍ ഇതില്‍ സജിയുടെ ദൃശ്യങ്ങളല്ല ഉണ്ടായിരുന്നതെന്നാണ് വാര്‍ത്ത. പിന്നീട് ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങളടങ്ങിയ സിഡിയായിരുന്നു ബിന്ധ്യ കൈമാറിയത്.
ഇതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പിടികിട്ടിയത്. പിന്നീട് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ അപമാനം ഭയന്ന് സുഹൃത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തി പരാതിക്കാരന് തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍ ഇതൊരു കേസ് പോലും ആകില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു












Click it and Unblock the Notifications