കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ എത്രകാലം ഈ യുവജന വികാരം കണ്ടില്ലെന്ന് നടിക്കും; കെസി വേണുഗോപാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: മന:സാക്ഷി മരവിച്ചിട്ടില്ലാത്ത ഏവരെയും പിടിച്ചുലയ്ക്കുന്ന കാഴ്ചകളാണ് സെക്രട്ടറിയേറ്റിന് മുമ്പിലുൾപ്പെടെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. തൊഴിലിനു വേണ്ടി അഭ്യസ്തവിദ്യർ സർക്കാറിന് മുമ്പിൽ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തുകയാണ്. സർക്കാർ എത്രകാലം ഈ യുവജന വികാരത്തെ കണ്ടില്ലെന്ന് നടിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കണ്ണുതുറക്കൂ, സർക്കാരേ...
മന:സാക്ഷി മരവിച്ചിട്ടില്ലാത്ത ഏവരെയും പിടിച്ചുലയ്ക്കുന്ന കാഴ്ചകളാണ് സെക്രട്ടറിയേറ്റിന് മുമ്പിലുൾപ്പെടെ .... തൊഴിലിനു വേണ്ടി അഭ്യസ്തവിദ്യർ സർക്കാറിന് മുമ്പിൽ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തുന്നു ...
പൊരിവെയിലത്ത് ഉദ്യോഗാർത്ഥികൾ കുഴഞ്ഞു വീഴുമ്പോഴും പിൻവാതിൽ നിയമനം സംബന്ധിച്ച വാർത്തകളാണ് ഇപ്പോഴും വരുന്നത്.

kc

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

"വർഗീയത വേണ്ട തൊഴിൽ മതി"യെന്ന് മുദ്രാവാക്യം മുഴക്കിയവർ, തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന് പറഞ്ഞ് യുവതയെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയായി അണിചേർത്തവർ ; ഡിവൈഎഫ്ഐ ഉൾപ്പെടെ സർക്കാറിന്റെ യുവജന വഞ്ചനയ്ക്ക് കുട പിടിക്കുന്നതാണ് ഏറെ നിർഭാഗ്യകരം.

കേരളത്തിന്റെ തെരുവുകൾ യുവജന രോഷത്തിൽ തിളച്ചുമറിയുകയാണ്; ചോരയും കണ്ണീരും വീഴുകയാണ്... സർക്കാർ എത്രകാലം ഈ യുവജന വികാരത്തെ കണ്ടില്ലെന്ന് നടിക്കും ?

യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം

 ബലാത്സംഗ കേസിലെ പ്രതിയായ സഹസംവിധായകനെ മാര്‍ട്ടിന്‍ പ്രക്കാട്ട് സംരക്ഷിക്കുന്നു; പിണറായിക്ക് പരാതി ബലാത്സംഗ കേസിലെ പ്രതിയായ സഹസംവിധായകനെ മാര്‍ട്ടിന്‍ പ്രക്കാട്ട് സംരക്ഷിക്കുന്നു; പിണറായിക്ക് പരാതി

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
How long will the government not see this youth protest; KC Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X