കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘ്‌നേ... ഇനി സോഷ്യല്‍ മീഡിയയിലേക്ക് നോക്കണ്ട, കണ്ണ് തള്ളിപ്പോകും!

Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലിന് വേണ്ടി പ്രചാരണത്തിനിറങ്ങയതില്‍ സീരിയല്‍ താരങ്ങളും ഉണ്ടായിരുന്നു. അതില്‍ 'ചന്ദനമഴ' സീരിയലിലെ നായിക മേഘ്‌നയായിരുന്നു കഴിഞ്ഞ ദിവസത്തെ താരം.

താരം എന്ന് പറഞ്ഞാല്‍ അരുവിക്കരയെ ഇളക്കി മറിച്ച താരം എന്നല്ല ഉദ്ദേശിച്ചത്. ചാനലിന് നല്‍കിയ ബൈറ്റില്‍ സംഭവിച്ച അബദ്ധങ്ങളാണ് മേഘ്‌നയെ 'താര'മാക്കിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ചെന്നൈയും മുംബൈയും ഒക്കെ അന്യ രാജ്യങ്ങളാണെന്നും, അരുവിക്കരയിലെ റോഡുകളില്‍ കാറിലിരുന്ന് മേക്ക് അപ്പ് ചെയ്യാന്‍ പറ്റില്ലെന്നുമൊക്കെ ആയിരുന്നു മേഘ്‌ന പറഞ്ഞത്.

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലെ വിരുതന്‍മാര്‍ വെറുതേയിരിക്കുമോ... ഇതൊന്ന് കണ്ട് നോക്കൂ

ഇത് സീരിയല്‍ രംഗം

ഇത് സീരിയല്‍ രംഗം

സീരിയലിലെ ഒരു രംഗമാണിത്. എന്നാല്‍ അരുവിക്കരയില്‍ പ്രചാരണത്തിന് പോയതിന് ശേഷമുള്ള രംഗമാക്കിമാറ്റി ട്രോളേഴ്‌സ് ഇതിനെ.

കേരളം കഴിഞ്ഞാല്‍

കേരളം കഴിഞ്ഞാല്‍

കേരളം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടു്‌ന രാജ്യം ചെന്നൈ ആണെന്ന് മേഘ്‌ന പറഞ്ഞിട്ടുണ്ടോ...!

മേയ്ക്ക് അപ് വിമര്‍ശനം

മേയ്ക്ക് അപ് വിമര്‍ശനം

കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ കാറിലിരുന്ന് മേയ്ക്ക് അപ്പ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതിന് കൊടുത്ത മറുപടി എങ്ങനെയുണ്ട്.

ഈഫല്‍ ടവര്‍?

ഈഫല്‍ ടവര്‍?

ഇങ്ങനെയൊക്കെ കളിയാക്കണോ!!!

ഇനി മേഘ്‌ന!

ഇനി മേഘ്‌ന!

എന്തായാലും സോഷ്യല്‍ മീഡിയയുടെ ഈ ആഴ്ചയിലെ പൊങ്കാല മുഴുവന്‍ മേഘ്‌നയുടെ മേല്‍ ആയിരിക്കുും.

രാജഗോപാലിന്

രാജഗോപാലിന്

ഒ രാജഗോപാലിന് വേണ്ടിയാണല്ലോ മേഘ്‌ന പ്രചാരണത്തിനിറങ്ങിയത്. അപ്പോള്‍ പിന്നെ പരിഹാസത്തില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ പറ്റില്ലല്ലോ.

രാജ്യം രാജ്യം രാജ്യം

രാജ്യം രാജ്യം രാജ്യം

ഇനിയിപ്പോള്‍ മേഘ്‌ന എന്ത് പറഞ്ഞാലും അതിനെ 'രാജ്യ'വുമായി ബന്ധപ്പെടുത്തിയേ പരിഹസിക്കൂ.

മണവാളന്‍

മണവാളന്‍

പുലിവാല്‍ കല്യാണത്തിലെ മണവാളനെ പോലും ഇതില്‍ കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുകയാണ് ട്രോളേഴ്‌സ്.

മേയ്ക്ക് അപ്പ് ഇട്ടപ്പോള്‍

മേയ്ക്ക് അപ്പ് ഇട്ടപ്പോള്‍

കേരളത്തിലെ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കാറിലിരുന്ന് മേയ്ക്ക് അപ്പ് ഇട്ട മേഘ്‌ന ഇങ്ങനെയിരിക്കുമെന്നാണ് മലയാളം ട്രോള്‍ പറയുന്നത്.

ഇന്നത്തെ ക്വാട്ട കഴിഞ്ഞു

ഇന്നത്തെ ക്വാട്ട കഴിഞ്ഞു

ഇത് പറയാന്‍ മുകേഷ് തന്നെ വേണം!

സീരിയല്‍ സീന്‍

സീരിയല്‍ സീന്‍

സീരിയലിലെ സീനിനെ വെറുതേ അരുവിക്കരയിലേക്ക് കൊണ്ടുന്നതാണ്. പക്ഷേ ഇത്തിരി കടുത്തുപോയി എന്ന് മാത്രം.

സുരേഷ് ഗോപിയ്ക്കും

സുരേഷ് ഗോപിയ്ക്കും

ബീഫ് വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചത് ഓര്‍മ വരുന്നുണ്ടോ

സരോജ് കുമാര്‍

സരോജ് കുമാര്‍

വിവാദം എന്തായാലും സരോജ് കുമാറുമാര്‍ അവിടെ ഉണ്ടാകും.

English summary
How Social media reacted to serial actress Meghna's remarks at Aruvikkara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X