കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലിരുന്ന് എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

കൊച്ചി: രാജ്യം കൊറോണ ഭീതിയിലാണ്. കൊറോണയുടെ രണ്ടാം വരവ് ഏവരെയും ആശങ്കപ്പെടുത്തുന്നു. സാമൂഹിക അകലം പാലിക്കലും ശുചിത്വവുമാണ് പ്രധാന പ്രതിരോധ മാര്‍ഗം. അവശ്യകാര്യങ്ങളുണ്ടെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം ചികില്‍സ തേടണം. പരിശോധന നടത്തി രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാം. ധാരാളം വെള്ളം കുടിക്കുകയാണ് പ്രത്യേകം ചെയ്യേണ്ട കാര്യം. ശ്വാസോഛ്വാസം സുഗമമാക്കാന്‍ കമിഴ്ന്ന് കിടക്കുക. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക. ഓക്‌സിജന്റെ അളവില്‍ വരുന്ന മാറ്റവും ശ്രദ്ധിക്കണം. ഓക്‌സിജന്റെ അളവ് പലതവണയായി പരിശോധിക്കുക. ആവശ്യത്തിന് വായു വീട്ടിനകത്തേക്ക് വരുന്നുവെന്ന് ഉറപ്പാക്കണം. മാസ്‌ക് ധരിക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കണം. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

https://www.indiacovidsos.org/home-care/covid-management-at-home-malayalam

c

English summary
How to Covid19 Management sitting at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X