കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കുപ്പികൾ ഉപയോഗിച്ച് എമർജൻസി ജാക്കറ്റ് നിർമിക്കാം; വീഡിയോ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകളാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ രക്ഷാദൗത്യത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എയർ ലിഫ്റ്റിംഗിലൂടെയും ആളുകളെ പുറത്തെക്കിക്കുന്നുണ്ട്.

എറണാകുളത്ത് 50,000 ഭക്ഷണപ്പൊതികളും കുടിവെള്ളവും വേണം; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമില്ലെന്ന്...എറണാകുളത്ത് 50,000 ഭക്ഷണപ്പൊതികളും കുടിവെള്ളവും വേണം; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമില്ലെന്ന്...

4000 ആളുകളെ എൻഡിആർഎഫ് രക്ഷപെടുത്തി. സംസ്ഥാനത്തെ 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,23,000 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

jaxket

അവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ലളിതമായൊരു ലൈഫ് ജാക്കറ്റ് നിർമിക്കുന്ന വീഡിയോ കാണാം. കാലിയായ വെള്ളക്കുപ്പികൾ ഉപയോഗിച്ചാണ് നിർമാണം. പൂർണമായ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിലും അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കാം.

Recommended Video

cmsvideo
രക്ഷാപ്രവർത്തനത്തിന്റെ ചില ദൃശ്യങ്ങൾ, നമിക്കണം ഇവരെ

English summary
emergency life jacket can be made with empty bottles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X