കേരളത്തിന് സഹായവുമായി ഹൃത്വിക് റോഷനും.... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
മുംബൈ: കേരളത്തിന് ബോളിവുഡില്‍ നിന്ന് വീണ്ടും സഹായം. ഇത്തവണ നടന് ഹൃത്വിക് റോഷനാണ് സഹായവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇതൊരു അറിയിപ്പായി കണ്ട് എല്ലാവരും സഹായിക്കണമെന്ന് ഹൃത്വിക് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് ഹൃത്വിക് സഹായം അഭ്യര്‍ത്ഥിച്ചത്. കേരളം ഗുരുതരാവസ്ഥയിലൂടെ കടന്നുപോവുകയാണ്. കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ സഹായം ആവശ്യമാണ്. നിങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യുകയെന്നും ഹൃത്വിക് ട്വീറ്റ് ചെയ്തു.
നേരത്തെ ബോളിവുഡ് അടക്കമുള്ള സിനിമാ മേഖലയില്‍ നിന്ന് വമ്പന്‍ സഹായങ്ങള്‍ കേരളത്തിന് ലഭിച്ചിരുന്നു. എആര്‍ റഹ്മാന്, അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവര്‍ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചതായി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയിരുന്നു. സഹായം ഉറപ്പുവരുത്താന്‍ സിനിമാ മേഖലയിലുള്ളവരെ സമീപിച്ചതായും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന് ജോണ്‍ എബ്രഹാം തന്റെ പുതിയ ചിത്രത്തിന്റെ വിജയാഘോഷം വേണ്ടെന്ന് വെക്കുകയും ചെയ്തു. സംവിധായകന് നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെയാണ് സഹായം അഭ്യര്‍ത്ഥിച്ചത്. നിങ്ങളെ കൊണ്ട് ആവുന്ന വിധം കേരളത്തെ സഹായിക്കണമെന്നായിരുന്നു കരണ്‍ ജോഹറിന്റെ അഭ്യര്‍ത്ഥന. നടന് വരുണ്‍ ധവാനും സഹായവുമായി എത്തിയിരുന്നു.

The situation in Kerala is critical. Help is required.
— Hrithik Roshan (@iHrithik) 18 August 2018
Please let’s come forward and do whatever we can. Our friends in Kerela need us right now. I have contributed a sum and I request you all to do whatever you can. God bless #KerelaFloodRelief pic.twitter.com/lllier4SDE
അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ ടഠഉ രീറല ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍
വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു
തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515
ജില്ലാ കണ്ട്രോള് റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി
പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481
കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം
സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications