മൂന്നാറില്‍ നിരാഹാര സമരം അവസാനിപ്പിച്ചു; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇനി സത്യാഗ്രഹം
മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിള ഒരുമൈയുടെ പേരില്‍ മൂന്നാറില്‍ നിരാഹാര സമരം നടത്തിയ സ്ത്രീകള്‍ നിരാഹര സമരം അവസാനിപ്പിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയ സാഹചര്യത്തില്‍ ഇനി സത്യാഗ്രഹം മാത്രമായി നടത്താനാണ് സ്ത്രീകളുടെ തീരുമാനം.
നിരാഹാരത്തിന് പകരം എം.എം.മണി രാജിവെക്കുന്നതുവരെ സത്യാഗ്രഹ സമരം തുടരാനാണ് തീരുമാനമെന്ന് ഇവര്‍ അറിയിച്ചു. നിരാഹാര സമരത്തിനിരുന്നവര്‍ ആശുപത്രിയിലായതോടെ നിരാഹാരം കിടക്കാന്‍ ആളില്ലാത്തതാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

മറ്റു സംഘടകളെ നിരാഹരം കിടക്കാന്‍ ഇവര്‍ അനുവദിച്ചിരുന്നുമില്ല. ദിവസങ്ങളായി നടത്തുന്ന നിരാഹാര സമരം മൂലം അവശനിലയിലായതിനെ തുടര്‍ന്നാണ് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയത്.

അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരോട് സഹകരിക്കാതിരുന്ന സമരക്കാര്‍ തിരികെ മൂന്നാറിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ പിന്നീട് ചികിത്സ വേണ്ടെന്ന് എഴുതിവച്ച ശേഷം ബസ്സില്‍ കയറി മൂന്നാറിലേക്കു മടങ്ങുകയായിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications