യുവ ദമ്പതികള്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍.!! സംഭവം കാഞ്ഞങ്ങാട്, കാരണം...

  • By: Sooraj
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാടാണ് സംഭവം. ട്രാവല്‍ ഏജന്‍സി ഉടമയായ യുവാവിനെയും ഭാര്യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. വിഷം അകത്തു ചെന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

നടിക്കെതിരായ ആക്രമണത്തിനു പിന്നില്‍...ഒന്നും തെളിഞ്ഞില്ല!! സുനിലിന്റെ കസ്റ്റഡി തീരുന്നു, ഇനി...

ഒരു കളിത്തോക്ക് കൊണ്ട് എന്തൊക്കെ തട്ടാം...സ്വര്‍ണം, പണം, കാര്‍!! ഞെട്ടേണ്ട, സംഭവം സത്യം!!

1

കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ അനില്‍ കുമാറിനെയും (32) ഭാര്യ ജയലക്ഷ്മിയെയുമാണ് (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പറയപ്പെടുന്നത്.

2

തിങ്കാളാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. അനില്‍ കുമാറിന്റെ മാതാപിതാക്കളാണ് കട്ടിലില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ കുമാര്‍-ജയലക്ഷ്മി ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള മകനുണ്ട്. പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

English summary
couples found dead in kanhangad
Please Wait while comments are loading...