Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ ഫോണില്‍ വിളിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ കൊന്നു

മറയൂര്‍: മറയൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. കേസില്‍ പ്രതിയായ സുരേഷിനെയാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. റോയി എന്നയാളെയാണ് സുരേഷ് കൊന്നത്. റോയി സുരേഷിന്റെ ഭാര്യയെ ഫോണ്‍ വിളിയ്ക്കുമായിരുന്നു. ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന റോയി സുരേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഞായറാഴ്ച രാത്രി ഏഴരയോടെയാണ് റോയിയെ സുരേഷ് വാക്കത്തി കൊണ്ട് വെട്ടിയ ശേഷം തലയ്ക്കടിച്ച് കൊന്നത്. സംഭവ ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. റോയി നിരന്തരം സുരേഷിന്റെ ഭാര്യയെ ഫോണില്‍ വിളിയ്ക്കുമായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും നടന്നു.

Murder

സംഭവ ദിവസവും ഇത്തരത്തില്‍ വഴക്ക് നടന്നു. വഴക്കില്‍ റോയി സുരേഷിനെ ഭീഷണിപ്പെടുത്തുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുബംപ്രശ്‌നങ്ങള്‍ കാരണം റോയിയുടെ ഭാര്യയും കുട്ടികളും എറണാകുളത്താണ് താമസം. കരിമ്പ് വെട്ടുന്ന കത്തി ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+