ബിന്ധ്യ എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ല...
തിരുവനന്തപുരം: കൊച്ചി ബ്ലക്കമെയിലിങ് കേസിലെ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. എന്നാല്‍ തങ്ങളെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയാണെന്ന ആരോപണമാണ് ഇപ്പോഴും ഇവര്‍ ഉന്നയിക്കുന്നത്.
താന്‍ ഇതുവരെ എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ലെന്നാണ് ബിന്ധ്യ തോമസ് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. തെളിവെടുപ്പിനെന്ന് പറഞ്ഞ് പോലീസ് കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍ മുമ്പ് പോയിട്ട് പോലുമില്ലെന്നും ബിന്ധ്യ ആരോപിക്കുന്നു.

പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന് ആത്മഹത്യ ചെയ്ത കേസിലാണ് കൊച്ചി ബ്ലാക്ക് മെയിലിങ് കോസിലെ പ്രതികളായ ബിന്ധ്യും റുക്സാനയും അറസ്റ്റിലായത്. സജികുമാര്‍ എന്ന വ്യക്തി നല്കിയ പരാതിയെ തുടര്‍ന്നാണ് ബ്ലാക്ക്മെയിലിങ് കേസ് പുറത്തറിയുന്നത്.
കൊല്ലത്തെ ഒരു കശുവണ്ട് വ്യാപാരിയില്‍ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്തകാര്യം ബിന്ധ്യും റുക്സാനയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ കള്ളപ്പേരില്‍ പരാതി കൊടുത്ത കാര്യവും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
കേസില്‍ പല ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ പേരുകള്‍ വഴിയേ വെളിപ്പെടുത്തുമെന്നും ബിന്ധ്യയും റുക്സാനയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സജികുമാര്‍ നല്കിയ പരാതിയില്‍ പോലും പറയാത്ത സ്ഥലങ്ങളിലാണ് ഇപ്പോള്‍ തങ്ങളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതെന്നും ബിന്ധ്യ ആരോപിച്ചു.
-
പട്ടിണിയിലാകുമോ? പാചകവാതകമില്ല; 70% ഹോട്ടലുകളും അടച്ചുപൂട്ടി! -
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി












Click it and Unblock the Notifications