നഗ്ന ചിത്രം പ്രചരിച്ച സംഭവം: ദീപ്തി സതി പൊലീസില്‍ പരാതി നല്‍കും
ഇന്റര്‍നെറ്റില്‍ തന്റെതെന്ന പേരില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് നീന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദീപ്തി സതി. ആ ചിത്രങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തിയെന്നും ദീപ്തി പറയുന്നു.
ഷൂട്ടിങിന്റെ ആവശ്യത്തിനായി മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് വരുമ്പോഴാണ് ഇങ്ങനെ ഒരു ചിത്രം പ്രചരിക്കുന്നതിനെ കുറിച്ച് ഒരാളില്‍ നിന്നും അറിഞ്ഞത്. അയാളെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത് പോലും- ദീപ്തി സതി പറഞ്ഞു.

ഞാനല്ല
ആ ചിത്രങ്ങളില്‍ കാണുന്നത് ഞാനല്ല. പക്ഷെ ആ ചിത്രങ്ങള്‍ എന്നെ ഭയപ്പെടുത്തി.

ഇതാദ്യത്തെ അനുഭവം
ഇത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ആദ്യമാണ്. ഇതേ കുറിച്ച് അറിഞ്ഞതുമുതല്‍ എന്റെ രക്ഷിതാക്കളും ആകെ വിഷമത്തിലാണ്- ദീപ്തി പറയുന്നു.

ലാല്‍ ജോസിനോട് പറഞ്ഞു
വിഷയം ലാല്‍ ജോസിനെ വിളിച്ച് പറഞ്ഞെന്നും അദ്ദേഹമാണ് പൊലീസില്‍ പരാതി നല്കാന് നിര്‍ദ്ദേശിച്ചതെന്നും ദീപ്തി പറഞ്ഞു.

ഒരു പണിയുമില്ലാത്തവരുടെ പണി
ഈ വൃത്തികേടിന് പരാതിനല്കുന്നതോടെ അവസാനമാകുമെന്ന് വിശ്വസിക്കുന്നു. ഒരു പണിയുമില്ലാതെ ഇരിക്കുന്നവരാണ് ഇത്തരത്തിലുള്ള വൃത്തികേടുകള്‍ കാട്ടുന്നതെന്നും നടി പറഞ്ഞു.

ഇന്റര്‍നെറ്റ് ഇര
പല മുന്‍നിര താരങ്ങളുടെയും ഫോട്ടോ ഇതുപോലെ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. ദീപ്തി സതിയുടെ മുഖച്ഛായയുള്ള ഫോട്ടയില് മുഖം വ്യക്തമായി കാണാനും സാധിക്കുന്നുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ












Click it and Unblock the Notifications