തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിന്റെ ഫോണ്‍ നമ്പറുണ്ടോ? ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
തിരുവനന്തപുരം: ആരാണീ കുട്ടിയോട് ഈ ക്രൂരത കാട്ടിയത്. തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിനെ തനിക്കൊന്നു കാണണം. സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ. തിരുവനന്തപുരം വെങ്ങാനൂര്‍ വിദ്യാധിരാജ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിനെതിരെയാണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്.
മര്‍ദ്ദനമേറ്റ കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്താണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്. ഈ ക്രൂരത കാട്ടിയ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ നമ്പര്‍ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നു. തനിക്കും സമാനമായ സംഭവം സ്കൂള്‍ പഠനകാലത്ത് ഉണ്ടായിട്ടുണ്ടെന്നും ഗോപി സുന്ദര്‍ പങ്കുവെയ്ക്കുന്നു.

ആരാണീ അക്രമം കാട്ടിയത്
തിരുവനന്തപുരം വെങ്ങാനൂര്‍ വിദ്യാധിരാജ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ സംഗീത സംവിധായകന് പ്രതികരിക്കുന്നു. ആരാണീ ക്രൂരത കുട്ടിയോട് കാണിച്ചത്. കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അദ്ദേഹം ചോദിക്കുന്നത്.
|
പ്രിന്‍സിപ്പലിനെ കാണണം
തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിനെ തനിക്കൊന്നു കാണണമെന്നും ഗോപി സുന്ദര്‍ പറയുന്നു. വെങ്ങാനൂര്‍ വിദ്യാധിരാജ പബ്ലിക് സ്കൂളിലെ പ്രിന്‍സിപ്പലിന്റെ നമ്പര്‍ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു തരണമെന്നും ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായി
സമാനമായ സംഭവം തന്റെ കുട്ടിക്കാലത്തും നടന്നിട്ടുണ്ടെന്ന് ഗോപി സുന്ദര്‍ പറയുന്നു. അധ്യാപകര്‍ കുട്ടികളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് അദ്ദേഹം പറയുന്നു.

സംഭവമിങ്ങനെ
ഭക്ഷണം കഴിച്ചില്ലെന്ന് ആരോപിച്ചാണ് വിദ്യാധിരാജ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചത്. ചെവിയ്ക്ക് പുറകില്‍ മര്‍ദ്ദിച്ചതിന്റെ പാട് ഷെയര്‍ ചെയ്ത ചിത്രത്തില്‍ വ്യക്തമാണ്. കണ്ണു നനയിക്കും കാഴ്ചയാണ് കണ്ടത്. ഒട്ടേറെ പേര് ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

കേസ് ഒതുക്കി തീര്‍ത്തു
രക്ഷിതാക്കള്‍ സ്കൂളിനെതിരെ പരാതി നല്കിയപ്പോള് സ്കൂള്‍ അധികൃതര്‍ കേസ് ഒതുക്കി തീര്‍ക്കുകയാണുണ്ടായത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications