Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ തെങ്ങേലുള്ളത് മാങ്ങയാണെന്നു പറഞ്ഞാല്‍ ശരിയെന്ന് പറയണോയെന്ന് വിനയന്‍

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോട് തനിക്ക് വ്യക്തിപരമായി ഒരു വിരോദ്ധവുമില്ലെന്ന് സംവിധായകന്‍ മോഹന്‍ലാല്‍. ഒരാളുടെ അഭിപ്രായം ശരിയല്ലെന്നു തോന്നിയാല്‍ അതിനെതിരെ പ്രതികരിക്കും. അങ്ങനെ ചെയ്തുവെന്നു കരുതി താന്‍ മോദി വിരുദ്ധനോ മോഹന്‍ലാല്‍ വിരുദ്ധനോ ആകില്ലെന്നും വിനയന്‍ വ്യക്തമാക്കി. മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെ വിനയന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മോഹന്‍ലാലിനെ വിമര്‍ശിച്ച വിനയനെ ലാല്‍ ആരാധകര്‍ വെറുതെ വിടുമോ. പിന്നീട് വിനയന് വിമര്‍ശനങ്ങളുടെ പൊങ്കാലയായിരുന്നു. തന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്നത് ആരെയും പേടിക്കാതെ പറയും. ആരോടും ശത്രുത ഉണ്ടായിട്ടല്ല അതെന്നും വിനയന്‍ പറയുന്നു.

ലാല്‍ വിരുദ്ധനല്ല

ലാല്‍ വിരുദ്ധനല്ല

മോഹന്‍ലാലിന്റെ അഭിപ്രായത്തെ വിമര്‍ശിച്ചെന്നു കരുതി താന്‍ ഒരു ലാല്‍ വിരുദ്ധനല്ലെന്ന് വിനയന്‍ പറയുന്നു. ഒരാളുടെ അഭിപ്രായം ശരിയല്ലെന്നു തോന്നിയാല്‍ അതിനെതിരെ പ്രതികരിക്കും.

ശരിയെന്ന് തോന്നിയത്

ശരിയെന്ന് തോന്നിയത്

തന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്നത് ആരെയും പേടിക്കാതെ പറയും. ആരോടും ശത്രുത ഉണ്ടായിട്ടല്ല അതെന്നും വിനയന്‍ പറയുന്നു.

ശത്രുവായി കാണുന്നു

ശത്രുവായി കാണുന്നു

അഭിപ്രായം പറയുന്നവരെയും ഒരാളുടെ അഭിപ്രായത്തെ എതിര്‍ക്കുന്നവരെയും ശത്രുവായി കാണുന്ന അവസ്ഥയാണുള്ളത്. രാജ്യസ്‌നേഹവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അന്ധമായി ആരാധിക്കില്ല

മോഹന്‍ലാലിനെ അന്ധമായി ആരാധിക്കുന്നവരാണ് വിമര്‍ശനവുമായി രംഗത്തുവരുന്നത്. എനിക്കെന്റേതായ രാഷ്ട്രീയമുണ്ട്. അന്ധമായി ആരെയും വിമര്‍ശിക്കുകയോ ആരാധിക്കുകയോ ചെയ്യില്ലെന്നും വിനയന്‍ പറയുന്നു.

മോഹന്‍ലാലിനെതിരെ

മോഹന്‍ലാലിനെതിരെ

മോഹന്‍ലാലിന്റെ ചില അഭിപ്രായത്തോടാണ് താന്‍ യോജിക്കാത്തത്. രാജ്യത്തെ അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചര്‍ച്ചകളും വെറും കോലാഹലങ്ങളായി ലാല്‍ ചിത്രീകരിച്ചതിനെയാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം പറയുന്നു.

പരിഹാസം

പരിഹാസം

മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്നു പറഞ്ഞാല്‍ അതും ശരിയാണെന്ന് പറയണോയെന്ന് വിമര്‍ശകരോട് വിനയന്‍ ചോദിക്കുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+