Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദനാണെന്നു കരുതി ഫോണ്‍ വിളിക്കുന്നവര്‍ക്ക് പണി കിട്ടും, പ്രചരിക്കുന്നത് വ്യാജ നമ്പര്‍

വ്യാജ നമ്പറുകളും, അക്കൗണ്ടുകളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പരാതിയുമായി രംഗത്ത്. തന്റെ പേരില്‍ വ്യാജ നമ്പര്‍ പ്രചരിക്കുന്നുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഈ നമ്പറില്‍ വാട്‌സ്ആപ്പ് അക്കൗണ്ടും ഉണ്ടെന്ന് താരം പറയുന്നു. 08893134145 എന്ന നമ്പറിലാണ് ഉണ്ണി മുകുന്ദന്റെ വ്യാജ അക്കൗണ്ട് ഉള്ളത്.

എന്നാല്‍, താനാണെന്നു കരുതി ഈ നമ്പറിലേക്ക് മെസേജ് അയക്കുകയും വിളിക്കുകയും ചെയ്യുന്ന ആളുകള്‍ വെറുതെ പണി വാങ്ങി കൂട്ടേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ആരാധകര്‍ വഞ്ചിക്കപ്പെടരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇതറിയിക്കുന്നതെന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ഉണ്ണി മുകുന്ദന്‍ അറിയിച്ചത്.

UMe എന്ന പേരില്‍

UMe എന്ന പേരാണ് വാട്‌സ്ആപ്പിലുള്ളത്. ഈ നമ്പറില്‍ മെസേജ് അയക്കുന്നവര്‍ സൂക്ഷിക്കണമെന്നും തട്ടിപ്പില്‍ കുടുങ്ങിപ്പോകരുതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

മെസേജുകള്‍ കൊണ്ട് തലവേദനയായി

മെസേജുകള്‍ കൊണ്ട് തലവേദനയായി

തനിക്കറിയാത്ത ആ നമ്പറിനെക്കുറിച്ച് ചോദിച്ച് ഒട്ടേറെ പേര്‍ മെസേജുകള്‍ അയക്കുന്നു. ഇതിനു മറുപടി പറഞ്ഞ് തലവേദനയായെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

08893134145 എന്ന നമ്പര്‍ തനിക്കറിയില്ല

08893134145 എന്ന നമ്പര്‍ തനിക്കറിയില്ല

ഈ നമ്പറില്‍ തനിക്ക് വാട്‌സ്ആപ്പോ മൊബൈല്‍ കണക്ഷനോ ഇല്ലെന്നാണ് താരം വ്യക്തമാക്കിയത്.

ആരാധകര്‍ വഞ്ചിക്കപ്പെടരുത്

ആരാധകര്‍ വഞ്ചിക്കപ്പെടരുത്

ആരാധകരോട് ഒരു അപേക്ഷയുണ്ട് താരത്തിന്. താനാണെന്ന് കരുതി ആ നമ്പറിലേക്ക് മേസേജുകള്‍ അയച്ചും കോള്‍ ചെയ്തും വഞ്ചിക്കപ്പെടരുത് എന്നാണ് ഉണ്ണി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+