വിഎസ് 'കുഞ്ഞാപ്പയെ' തൊട്ടപ്പോള്‍ പിണറായിക്ക് പൊള്ളിയോ? നിയമോപദേശകന് ദാമോദരന്‍ ആര്‍ക്ക് വേണ്ടി?
വിഎസ് അച്യുതാനന്ദനെ സ്വന്തം പാര്‍ട്ടിയും സര്‍ക്കാരും പോലും പിന്തുണയ്ക്കാത്ത അവസ്ഥയാണോ ഉള്ളത്? ക്യാബിനറ്റ് പദവി നല്‍കുമെന്ന് പറയുമ്പോഴും വിഎസിന്റെ വാക്കിന് ഇനി പാര്‍ട്ടി ഒരു വിലയും കല്പിയ്ക്കില്ലെന്ന സൂചനയാണ് ഐസ്ക്രീം പാര്‍ലര്‍ കേസിലെ സര്‍ക്കാര്‍ നിലപാട് സൂചിപ്പിയ്ക്കുന്നത്.
വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീം കോടതിയില്‍ വാദിയ്ക്കുമ്പോള് വിഎസ് അച്യുതാനന്ദന് എന്ത് ചെയ്യും? കേസ് അട്ടിമറിയ്ക്കാന്‍ കൂട്ടുനിന്നു എന്ന് വിഎസ് ആക്ഷേപിയ്ക്കുന്ന അന്നത്തെ അഡ്വക്കറ്റ് ജനറല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനാകുമ്പോള് വിഎസ് എന്ത് ചെയ്യും?

വിഎസിന് പതിയേ പത്തി താഴ്ത്തുകയേ നിവൃത്തിയുള്ളൂ. എതിരാളിയ്ക്കെതിരെയുള്ള നിയമ യുദ്ധത്തില്‍ പോലും സ്വന്തം പാര്‍ട്ടിയും സര്‍ക്കാരും പിന്തുണയ്ക്കില്ലെങ്കില് പിന്നെന്തിനാണ് ക്യാബിനറ്റ് പദവി എന്ന ചോദ്യവും ഉയരുന്നുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications