നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിനെ ചോദ്യം ചെയ്തതും അമ്മയില്‍ ചര്‍ച്ച ചെയ്തു, ഇടവേള ബാബു
എല്ലാ കാര്യങ്ങളും അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഇടവേള ബാബു. നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിനെ ചോദ്യ ചെയ്തും ചര്‍ച്ച ചെയ്തുവെന്നാണ് ഇടവേള ബാബു പറയുന്നത്.
കൊച്ചി: എല്ലാ കാര്യങ്ങളും അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഇടവേള ബാബു. നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിനെ ചോദ്യ ചെയ്തും ചര്‍ച്ച ചെയ്തുവെന്നാണ് ഇടവേള ബാബു പറയുന്നത്. വിശദമായ ചര്‍ച്ച നാളെ നടക്കുന്ന വാര്‍ഷിക പൊതു യോഗത്തില്‍ നടക്കും.
താരങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്റ് നേരത്തെ അറിയിച്ചിരുന്നു. യോഗത്തിന് ദിലീപിനെ കാത്തിരിക്കെല്ലെന്നും ഇന്നസെന്റ് പറഞ്ഞു. താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞെങ്കിലും നിലവിലെ വിഷയം ചര്‍ച്ചയായിരുന്നു.

യോഗത്തില്‍ എക്സിക്യൂട്ടീവ് മെമ്പറായ നടി രമ്യാ നമ്പീശന് പങ്കെടുത്തില്ല. ചെന്നൈയിലായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്താന്‍ കഴിയില്ലെന്ന് നേരത്തെ അറിയിക്കുകയായിരുന്നു.
എറണാകുളം ക്രൗണ്‍ പ്ലാസയിലാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം നടക്കുന്നത്. നാളെ രാവിലെ 10. 30ന് യോഗം ആരംഭിക്കും. യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വ്യക്തിപരമായ അസൗകര്യമാണ് പൊതു യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്ന് മഞ്ജു വാര്യര്‍ അറിയിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications