Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ കാട്ടന ശല്യം രൂഷം!!! അക്രമകാരികളെ പിടികൂടാൻ വനം വകുപ്പ്!!

ശല്യക്കാരായ ആനകളെ പിടികൂടി കോടനാട്ടക്കു മാറ്റാണാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

തൊടുപുഴ: കാട്ടന ശല്യം രൂഷമായതോടെ പരിഹാര നടപടികളുമായി വനം വകുപ്പ് അധികൃതർ.ശല്യക്കാരായ ആനകളെ പിടികൂടി കോടനാട്ടക്കു മാറ്റാണാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഏതാനും മാസങ്ങൾക്കു മുൻപ് മൂന്നാറിലും സമീപ പ്രദേശത്തും കാട്ടാനശല്യം രൂക്ഷമായിരുന്നു.ആനയുടെ ആക്രമണത്തിൽ ദേവികുളത്ത് ഒരാൾ മരിച്ചിരുന്നു. മൂന്നാറിൽ കാട്ടന ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കൽക്കുകയും ചെയ്തു.കാട്ടാന ശല്യം രൂഷമായതോടെ വനം വകുപ്പ് അധികൃതർക്ക് നേരെ ജനങ്ങൾ തടഞ്ഞു വെയ്ക്കുകയും റോഡ് ഉപരോധം, ഹർത്താൽ എന്നിവ നടത്തിയിരുന്നു.

elephant

ദിനം പ്രതി കാട്ടന ആക്രമണം ഈ മേഖലയിൽ ഉണ്ടാകുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് മൂന്നാറിലെ ആക്രമണകാരികളായ കാട്ടാനകളെ പിടിക്കാൻ വനം വകുപ്പ് തിരുമാനിച്ചത്. ഇതിന്റെ ഭാഗമായി അനയെ നിരീക്ഷിച്ച് ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ദേവികുളം ഡിഎഫ്ഒയെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചുമതലപ്പെടുത്തി. ആനയെ മയക്കു വെടിവെച്ചു പിടികൂടി കോടനാട് ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+