കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടുമോ?
കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കേര്പ്പറേഷന് വന്‍ നഷ്ടത്തിലാണത്രെ പോയിക്കൊണ്ടിരിക്കുന്നത്. ഒരു കച്ചവടം നഷ്ടത്തിലാണാ മുന്നോട്ട് പോകുന്നതെങ്കില്‍ അത് പൂട്ടിക്കെട്ടുന്നതല്ലേ നല്ലത്....
ഈ ചോദ്യം ചോദിച്ചത് മറ്റാരും അല്ല. നമ്മുടെ ഹൈക്കോടതിയാണ്. നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി പൂട്ടിക്കൂടെ എന്നാണ് കോടതിയുടെ ചോദ്യം.

കേരളത്തിലെ അശാസ്ത്രീയമായ ബസ് ചാര്‍ജ് വര്ദ്ധനക്കെതരെ എറണാകുളം സ്വദേശിയായ ബേസില്‍ അട്ടിപ്പേറ്റി നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കെഎസ്ആര്‍ടിസിയുടെ നഷ്ടത്തെപ്പറ്റി അറിഞ്ഞത്. നഷ്ടമാണെങ്കില്‍ പിന്നെ കൂടുതല്‍ നഷ്ടത്തിലേക്ക് പോകാതെ പൂട്ടുക തന്നെയല്ലേ നല്ലത്..?
ജസ്റ്റിസ് സുരേന്ദ്ര മോഹനായിരുന്നു ഹര്‍ജി പരിഗണിച്ചത്. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിന്റെ അടിസ്ഥാനം തന്നെ കോടതി ചോദ്യം ചെയ്തു. കിലോമീറ്റര്‍ നിരക്ക് കൂട്ടിയ സാഹചര്യത്തില്‍ എന്തിനാണ് മിനിമം ചാര്‍ജജ് കൂട്ടിയതെന്നും കോടതി ചോദിച്ചു. ചാര്‍ജ്ജ് വര്‍ദ്ധനയുടെ കാര്യത്തില്‍ എന്തെങ്കിലും അപാകമുണ്ടെങ്കില്‍ അത് ഉടന്‍തന്നെ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധനയെല്ലാം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് കീഴിലാണ് വരികയെന്നാണ് ഹര്ജിക്കാരന് പറയുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഇപ്പോഴും മിനിമം ചാര്‍ജ്ജ് മൂന്ന് രൂപയാണ്. അതുകൊണ്ട് 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും ആകാമെന്ന് ഹര്ജിക്കാരന് വാദിക്കുന്നുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications