വിനോദ സഞ്ചാരത്തിന് എത്തി അനാശാസ്യം: യുവതി ഉള്‍പ്പെടെ 7 പേര് അറസ്റ്റില്‍
തേക്കടി: ഹോംസ്റ്റേയില്‍ അനാശാസ്യല് ഏര്‍പ്പെട്ട യുവതി ഉള്‍പ്പെടെ ഏഴുപേര്‍ പോലീസ് പിടിയില്‍. വിനോദ സഞ്ചാരത്തിനായി തേക്കടിയില്‍ എത്തിയവരും റിസോര്‍ട്ട് നടത്തിപ്പുക്കാരുമാണ് പോലീസ് പിടിയിലായത്.
തിരുവനന്തപുരം വെള്ളൂര്‍ സ്വദേശികളായ പാറക്കാട്ടെ വീട്ടില്‍ അനില്‍ കുമാര്‍, കെ കെ ഹൗസില്‍ താഹ, പെരിങ്ങളം ഷിജിന്, മന്‍സിലില്‍ അബ്ദുള്‍ കലാം, കരവാരം റഹ്മത്ത് മന്‍സിലില്‍ അഹ്ദുള്‍ ഗഫൂര്‍, പീരുമേട് കുട്ടിക്കാനം കൂടിയാട്ടു വീട്ടില്‍ തോമസ് കുര്യന്, പെരുവന്താനം ഒറ്റപ്ലാക്കല്‍ അബ്ദുള്‍ സലാം, കട്ടപ്പന സ്വദേശി ഷൈനി എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ടാണ് അനാശാസ്യം നടക്കുന്നുവെന്ന് കുമിളി പോലീസിന് ്വിവരം ലഭിച്ചത്. തേക്കടി വനം വകുപ്പ് ചെക് പോസ്റ്റിന് സമീപം അബ്ദുള്‍ സലാം നടത്തുന്ന ഇക്കോ ഇന്‍ എന്ന ഹോംസ്റ്റേയിലായിരുന്നു സംഭവം.

അനാശ്യാസം
തേക്കടി വിനോദ സഞ്ചാര കേന്ദ്രമായ ഹോംസ്റ്റേയിലാണ് അനാശാസ്യം നടന്നത്. യുവതി ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തു. വിനോദ സഞ്ചാരത്തിന് എത്തിയവരും റിസോര്‍ട്ട നടത്തിപ്പുക്കാരുമാണ് പിടിയിലായത്.

പിടിയിലായവര്‍
തിരുവനന്തപുരം വെള്ളൂര്‍ സ്വദേശികളായ പാറക്കാട്ടെ വീട്ടില്‍ അനില്‍ കുമാര്‍, കെ കെ ഹൗസില്‍ താഹ, പെരിങ്ങളം ഷിജിന്, മന്‍സിലില്‍ അബ്ദുള്‍ കലാം, കരവാരം റഹ്മത്ത് മന്‍സിലില്‍ അഹ്ദുള്‍ ഗഫൂര്‍, പീരുമേട് കുട്ടിക്കാനം കൂടിയാട്ടു വീട്ടില്‍ തോമസ് കുര്യന്, പെരുവന്താനം ഒറ്റപ്ലാക്കല്‍ അബ്ദുള്‍ സലാം, കട്ടപ്പന സ്വദേശി ഷൈനി എന്നിവരാണ് അറസ്റ്റിലായത്.

പോലീസിന് വിവരം ലഭിച്ചത്
തിങ്കളാഴ്ച വൈകിട്ടാണ് അനാശാസ്യം നടക്കുന്നുവെന്ന് കുമിളി പോലീസിന് വിവരം ലഭിച്ചത്. തേക്കടി വനം വകുപ്പ് ചെക് പോസ്റ്റിന് സമീപം അബ്ദുള്‍ സലാം നടത്തുന്ന ഇക്കോ ഇന്‍ എന്ന ഹോംസ്റ്റേയിലായിരുന്നു സംഭവം.

മുറിയെടുത്തത്
കുമിളി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏഴുപേര്‍ പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് തേക്കടി കാണാന്‍ എത്തിയ നാലംഗ സംഘം തേക്കടി ചെക്ക് പോസ്റ്റിന് സമീപത്തെ ഹോംസ്റ്റേയില്‍ മുറിയെടുത്തിരുന്നു.

യുവതിയെ എത്തിച്ചത്
മുറിയിലിരുന്ന് മദ്യപിക്കുന്നതിനിടെ ഹോംസ്റ്റേ നടത്തിപ്പുക്കാരെത്തി യുവതിയുടെ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആവശ്യപ്പെട്ടതിനെ തുടുര്‍ന്ന് കട്ടപ്പന സ്വദേശിയെ ഇവരുടെ മുറിയില്‍ എത്തിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടത്
രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് കണ്ടെടുത്തത്
ഇവര്‍ എടുത്തിരുന്ന മുറിയില്‍ നിന്ന് രണ്ട് മുബൈല്‍ ഫോണുകളും 7500 രൂപയും 12 ഗര്‍ഭ നിരോധന ഉറകളും പോലീസ് കണ്ടെടുത്തു. അറസ്റ്റിയാലവരെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications