പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് വന്‍ ബോംബ് ശേഖരം
തിരുവനന്തപുരം: ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് നിന്ന് വന്‍ ബോംബ് ശേഖരം കണ്ടെത്തി. ക്ഷേത്രത്തിനടുത്തുള്ള ശ്രീപാദം കുളം വൃത്തിയാക്കുമ്പോഴാണ് ബോംബ് ശേഖരം കണ്ടെത്തിയത്.
അഞ്ച് പൈപ്പ് ബോംബുകള്‍ ഒരു ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കുളത്തിന്റെ അടിത്തട്ടില്‍ ഉണ്ടായിരുന്നത്. കുളത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കടക്കാന്‍ കഴിയുന്ന രഹസ്യ വാതിലും കണ്ടെത്തിയിട്ടുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയുടെ അടുത്താണ് ശ്രീപാദം കുളം. പുരാവസ്തുവകുപ്പ് ഓഫീസിനോട് ചേര്‍ന്നാണിത്. പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിലാണ് കുളം വറ്റിച്ചതും.
കുളത്തിനടയില് ക്ഷേത്രത്തിലേയ്ക്ക് കടക്കാനുള്ള വാതില്‍ കണ്ടെത്തിയ വിവരം തൊഴിലാളികള്‍ പുരാവസ്തുവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്നും വൃത്തിയാക്കല്‍ ജോലികളുമായി മുന്നോട്ട് പോകുമ്പോഴാണ് ബോംബുകള്‍ ചാക്കില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി . ബോംബുകള്‍ ഒന്നും തന്നെ പ്രവര്‍ത്തനക്ഷമമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ നിക്ഷേപിച്ചതാകാമെന്നാണ് നിഗമനം .
ലക്ഷക്കണക്കിന് കോടികള്‍ വിലമതിയ്ക്കുന്ന അപൂര്‍വ്വ നിധിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളത് . നിധി കണ്ടെത്തിയതിനെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് ക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത് .
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications