Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടമകള്‍ പറ്റിച്ചു; തൊഴിലാളികള്‍ സമരത്തിന്, വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ ബസ്സില്ല

കല്‍പ്പറ്റ: വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ സമരത്തില്‍. വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ ബസ് ഉടമകള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. അനിശ്ചിത കാല സമരത്തിന് തിങ്കളാഴ്ച തുടക്കമാകുമെന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ അറിയിച്ചു.

Ksrtc

ഈ മാസം മുതല്‍ വേതന വര്‍ധനവ് നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍ ഉടമകള്‍ വാക്ക് പാലിച്ചില്ല. അതാണ് സമരം ആരംഭിക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്.

പ്രതിദിന വേതനത്തില്‍ 30 രൂപയും ദിനബത്തയില്‍ ഒരു രൂപയും വര്‍ധിപ്പിക്കാമെന്നാണ് ധാരണയുണ്ടായിരുന്നത്. എന്നാല്‍ മാനന്തവാടി താലൂക്കിലെ ബസുടമകള്‍ ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കാന്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+