കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ ജെടി റോഡ് പൗരസമിതിയുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് തുടക്കമായി

  • By Sreejith Kk
Google Oneindia Malayalam News

വടകര: വടകര നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെ.ടി റോഡിൽ മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ ജെ.ടി.റോഡ് പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് തുടക്കമായി.

മാലിന്യ സംഭരണ കേന്ദ്രം ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ആരംഭിച്ചത്.

img

സത്യാഗ്രഹ സമരം ടി.പി.കണ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.പി.എസ്.രഞ്ജിത്ത് കുമാർ,നൂറുദീൻ,മാനസ കരീം,യൂനസ് വടകര,എം.ഫൈസൽ,ഷംസുദീൻ മുഹമ്മദ്,ഹക്കീം,ഹംസ മുക്കോലക്കൽ,സവാദ് വടകര, തിലകൻ ,നഗരസഭാ കൗൺസിലർമാരായ പി.സഫിയ,എ.പ്രേമകുമാരി,മുഹമ്മദ് റാഫി,എൻ.പി.എം.നഫ്‌സൽ,ബുഷ്‌റ എന്നിവർ പ്രസംഗിച്ചു.

 തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സൗദിയില്‍ തൊഴില്‍ നിയമം പരിഷ്‌ക്കരിക്കുന്നു തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സൗദിയില്‍ തൊഴില്‍ നിയമം പരിഷ്‌ക്കരിക്കുന്നു

English summary
Indefinite relay sathyagraha in Vadakara by pourasamithi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X