വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി; സമരത്തെ ഇളക്കിമറിച്ച ആഹ്വാനങ്ങള്‍ അറിയാം
രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുകയാണ്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷവും വിപുലമായി ആഘോഷിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്. എല്ലാ വര്‍ഷവും, പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍, സാംസ്കാരിക പരിപാടികള്‍,മറ്റ് മത്സരങ്ങള്‍ എന്നിവയോടെ രാജ്യം മുഴുവന്‍ സ്വാതന്ത്ര്യം ആഘോഷിക്കപ്പെട്ടുന്നുണ്ട്. പതാക ഉയര്‍ത്തലിനൊപ്പം അഭ്യാസപ്രകടനങ്ങള്‍, സാംസ്കാരിക പരിപാടികള്‍, ദേശീയ ഗാനാലാപനം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍, സ്വാതന്ത്ര്യ സമര കാലത്തെ ചില ആഹ്വാനങ്ങളും വാക്കുകളും പരിചയപ്പെടാം.
'നമ്മുടെ രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച എല്ലാ മനുഷ്യരുടെയും ഓര്‍മ്മകള്‍ നമുക്ക് നിലനിര്‍ത്താം. നിങ്ങള്‍ക്ക് 2023 സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു'
'സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാന്‍ അത് നേടുകതന്നെ ചെയ്യും' - ബാലഗംഗാധര തിലകന്
'എന്തിനുവേണ്ടിയാണോ ഞാന്‍ ഇല്ലാതാവാന്‍ പോകുന്നത്, അതിനുവേണ്ടി എന്റെ മക്കളും പോരാടണമെന്നതാണ് എന്റെ സ്വപ്നം' - അഷ്ഫാക്കുള്ളാ ഖാന്
'ഒരു വ്യക്തി ഒരു ആശയത്തിനായി മരിക്കാം, എന്നാല്‍ ആ ആശയം, അവന്റെ മരണശേഷം, ആയിരം ജീവിതങ്ങളില്‍ അവതരിക്കും'- നേതാജി സുഭാഷ് ചന്ദ്രബോസ്
'സ്വാതന്ത്ര്യം ഒരിക്കലും വിലകൊടുത്ത് വാങ്ങാന്‍ സാധിക്കില്ല, അത് ജീവശ്വാസമാണ്'- മഹാത്മാഗാന്ധി
'ഇനിയും നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലെങ്കില് നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നത് വെറും വെള്ളമായിരിക്കും. മാതൃഭൂമിയുടെ സേവനത്തിനു വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണീ യുവത്വം' - ചന്ദ്രശേഖര്‍ ആസാദ്.
'ബോംബുകളും തോക്കുകളുംകൊണ്ട് വിപ്ലവം നടത്താനാവില്ല. വിപ്ലവത്തിന്റെ വാള് മൂര്‍ച്ച കൂട്ടേണ്ടത് ആശയങ്ങളുടെ ഉരകല്ലിലാണ്'- ഭഗത് സിംഗ്.
'കാലമെത്ര മുന്നോട്ട് പോയാലും നമ്മള് എത്ര പുരോഗതി കൈവരിച്ചാലും രാജ്യത്തെ സാമ്രാജ്യത്വ ശക്തികളുടെ കൈകളില്‍ നിന്ന് തിരിച്ചുപിടിച്ച ധീര യോദ്ധാക്കളെ സ്മരിക്കാന്‍ മറക്കരുത്. സ്വാതന്ത്ര്യ ദിനാശംസകള്‍'
'സ്വാതന്ത്ര്യം പണത്താല്‍ വാങ്ങാന്‍ കഴിയില്ല. ബ്രിട്ടീഷ് രാജിനെതിരായ വര്‍ഷങ്ങളുടെ പോരാട്ടത്തിലൂടെ ഞങ്ങള്‍ സമ്പാദിച്ചു. ഈ സ്വാതന്ത്ര്യദിനത്തില്‍ നമ്മുടെ രാജ്യത്തിനായി പോരാടിയ എല്ലാവരെയും നമുക്ക് ഓര്‍ക്കാം'
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications