സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സിപിഐ!!! അതിന്റെ കാരണം...
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിനോ റിപ്പബ്ലിക് ദിനത്തിനോ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്ന പരിപാടി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കില്ല. എന്നാല്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനം മുതല്‍ സിപിഐ ഇക്കാര്യത്തില്‍ ചെറിയൊരു മാറ്റം വരുത്തിയിരുന്നു.
ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക് ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയ സിപിഐ ഇത്തവണ സ്വാതന്ത്ര്യ ദിനത്തിനും അത് ആവര്‍ത്തിക്കും. എന്നാല്‍ മറ്റ് കമ്യൂണിസ്ററ് പാര്‍ട്ടികള്‍ ഇപ്പോഴും ഇങ്ങനെ ചെയ്യാറില്ല.

ദേശീയത ചിലര്‍ മാത്രം കുത്തികയാക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്ന കാലത്താണ് സിപിഐയുടെ ഈ പ്രതിരോധം. ഇക്കാര്യം മുന്‍ നിര്‍ത്തി തന്നെ ആണ് സിപിഐ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് ആണ് ഇത്തരം ഒരു തീരുമാനം എടുത്തിട്ടുള്ളത്.
റിപ്പബ്ലിക് ദിനം ഭരണ ഘടന സംരക്ഷ ദിനം ആയിട്ടായിരുന്നു കഴിഞ്ഞ തവണ സിപിഐ ആചരിച്ചത്. ഇത്തവണ കേന്ദ്ര കമ്മിറ്റി ഓഫീസ് അടക്കമുള്ള എല്ലാ പാര്‍ട്ടി ഓഫീസുകളിലും സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications