മടങ്ങാന്‍ കാസര്‍കോഡ് നഗരസഭ: മുഴുവൻ ജീവനക്കാർക്കും ഇനി മഷിപ്പേന, ഹരിത ചട്ടം വിജയത്തിലേക്ക്...
കാസറഗോഡ് : നഗരസഭയിലെ മുഴുവൻ ജീവനക്കാരും ഇനി മഷിപേന ഉപയോഗിക്കും. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ തുടങ്ങി വെച്ച ഹരിത ചട്ടം പരിപാലനത്തിനായുള്ള ശ്രമങ്ങളെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ കാസര്‍ഗോഡ് നഗരസഭയിൽ ഹരിത ചട്ടം പാലിക്കുന്നതിനായാണ് മുഴുവൻ ജീവനക്കാർക്കും മഷിപ്പേന നൽകിയത്.
ഏറ്റെടുക്കാനുള്ള ചുമതലകളെ കുറിച്ചും കൈവരിക്കാനുള്ള ലക്ഷ്യങ്ങളെ കുറിച്ചും ശാസ്ത്രീയവും ഭാവനാപൂർണവുമായ കാഴ്ചപ്പാടോടെയാണ് സർക്കാർ ഹരിത കേരള മിഷനെ മുന്നോട്ടു കൊണ്ടു പോകുന്നതെന്നും അത് കൊണ്ട് തന്നെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സുസ്ഥിരതയും ലക്ഷ്യമാക്കി മുന്നോട്ട് പോവുമ്പോൾ അതിനനുസരിച്ച് ജീവനക്കാരും പ്രവർത്തിക്കണമെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു.

ഇനി മുതൽ ഓഫീസിൽ ജീവനക്കാർ കുഴൽ പേന ഉപയോഗിക്കുകയില്ലെന്നും പ്രകൃതിക്കിണങ്ങുന്ന മഷിപ്പേന ഉപയോഗിക്കുമെന്നും പ്രതിജ്ഞ ചെയ്തു. പരിപാടി യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പർ എ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.കെ.സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാരായണ നായ്ക്ക്, എ.വി.മധുസൂദനൻ ,ടി.വി.രാജേഷ് എന്നിവർ സംസാരിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications