Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഐഎന്‍എലും; സാധ്യത പിടിഎ റഹീമിന്‌

Recommended Video

cmsvideo
    പിണറായി മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ INL | Oneindia Malayalam

    തിരുവനന്തപുരം: ഇടുതു മുന്നണി പ്രവേശനം സാധ്യമായതിന് പിന്നാലെ മന്ത്രസഭയില്‍ കടന്നു കയറാന്‍ ഐഎന്‍എല്‍ തന്ത്രങ്ങള്‍ മെനയുന്നു. രണ്ടു എംഎല്‍എമാരുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിനെ പാര്‍ട്ടിയില്‍ ലയിപ്പിച്ച് മന്ത്രസ്ഥാനത്തിനായി അവകാശ വാദമുന്നയിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

    നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് അടുത്തമാസം ഐഎന്‍എല്ലില്‍ ലയിക്കും. ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇടതുമുന്നണിയിലെ സ്വതന്ത്ര മുസ്ലിം എംഎല്‍എമാരെ ഒരു പാര്‍ട്ടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നേരത്തേയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ട് എംഎല്‍എമാരുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിക്കുന്നത്.

    ldf

    ലയനം സാധ്യമാവുന്നതോടെ എംല്‍എമാരായ പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവര്‍ക്ക് ഇടതുമുന്നണിയില്‍ നേരിട്ടുപ്രവേശനം ലഭിക്കുകയും ചെയ്യും. രണ്ടംഗങ്ങളുള്ള എന്‍സിപിക്കും ഒരംഗം മാത്രമുള്ള കോണ്‍ഗ്രസ് എസിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമുള്ളപ്പോള്‍ തങ്ങളെ എങ്ങിനെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തും എന്ന ചോദ്യമാവും ഐഎന്‍എല്‍ മുന്നണിയില്‍ ഉയര്‍ത്തുക. മന്ത്രി സ്ഥാനം എന്ന ആവശ്യം എല്‍ഡിഎഫ് അംഗീകരിക്കുകയാണെങ്കില്‍ കുന്ദമംഗലം എംഎല്‍എയായ പിടിഎ റഹീമിനാണ് സാധ്യത കൂടുതല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+