നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചു!! പരാതി,വീഡിയോ

  • By: മരിയ
Subscribe to Oneindia Malayalam

കണ്ണൂര്‍: നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതായി പരാതി. കൈരളി പീപ്പിള്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കണ്ണൂര്‍ സെന്റില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ എക്‌സാം ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രം അഴിച്ച് പരിശോധിച്ചു പരാതിപ്പെടുന്നു.

Exam

ബ്രാ അടക്കം ഊരി മാറ്റിയ നിലയിലാണ് മകള്‍ ഹാളില്‍ നിന്ന് പുറത്തുവന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മയും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന നീറ്റ് പരീക്ഷ ഞായറാഴ്ചയാണ് നടന്നത്. ഒരു തരത്തിലുള്ള ക്രമക്കേടുകളും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതാരിയ്ക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരുന്നത്. 

പരാതി സംബന്ധിച്ച കൈരളി പീപ്പിളിന്റെ റിപ്പോർട്ട് കാണാം...

https://www.facebook.com/PeopleTelevision/videos/1192226440902761/
English summary
Inner wear removed in NEET Exam center, Student Complaints.
Please Wait while comments are loading...