സിപിഎമ്മുകാരായി കാണണമെന്ന് ഇന്നസെന്റും ജോയ്സും
ദില്ലി: ചാലക്കുടി എം പിയും നടനുമായ ഇന്നസെന്റും ഇടുക്കി എം പി ജോയ്സ് ജോര്‍ജും ഇന്ന് (10-06-2014- ചൊവ്വ) ലോക് സഭാ സ്പീകര്‍ക്ക് കത്ത് നല്‍കും. ഇടത് സ്വതന്ത്രരായി മത്സരിച്ച തങ്ങളെ സി പി എം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കണക്കാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കുന്നത്.
തിങ്കളാഴ്ച എ കെ ജി ഭവനില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇന്നസെന്റും ജോയ്സ് ജോര്‍ജും പങ്കെടുത്തിരുന്നു. പി കരുണാകരന് എം പിയെ സി പി എം ലോക്സഭാ കക്ഷിയായി തിരഞ്ഞെടുത്തു.

പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവ് മുഹമ്മദ് സലീമനെയാണ് ഡെപ്യൂട്ട് ലീഡറായി തിരഞ്ഞെടുത്തത്. ത്രിപുരയില്‍ നിന്നുള്ള നേതാവ് ജിതേന്ദ്ര ചൗധരിയാണ് പാര്‍ട്ടി വിപ്പായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേ സമയം പാര്‍ലമെന്റില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് നേരത്തെ ഇന്നസെന്റ് പറഞ്ഞിരുന്നത്. നല്ല തീരുമാനങ്ങള്‍ എടുത്താല്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്നും തന്റെ നിലപാടുകള്‍ പാര്ട്ടിവിരുദ്ധമാണെങ്കില് പാര്‍ട്ടിയെ പറഞ്ഞ് തിരുത്തുമെന്നുമാണ് നേരത്തെ ഇന്നച്ചന് പറഞ്ഞത്.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications