കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവവും ഇല്ല, ഒരു മണ്ണാങ്കട്ടയുമില്ല! ട്രോളര്‍മാര്‍ ഹിന്ദു ദൈവങ്ങളുടെ തന്തയ്ക്ക് വരെ വിളിക്കും!

  • By Sruthi K M
Google Oneindia Malayalam News

അവിശ്വാസിയായതാണോ പ്രശ്‌നം, അതോ വിശ്വാസം കൂടി പോയതാണോ പ്രശ്‌നം..ശരിക്കും ജനങ്ങള്‍ക്ക് എന്താണ് പ്രശ്‌നം. ഇതു ചോദിക്കുന്നത് സോഷ്യല്‍ മീഡിയ ട്രോളര്‍മാരാണ്. ഹിന്ദു മത വിശ്വാസത്തിനെതിരെ പരിഹാസവുമായി ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി കഴിഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കണോ, വേണ്ടയോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ ട്രോള്‍ പൂരമില്ലെങ്കില്‍ എന്താഘോഷം അല്ലേ...

ഒന്നുകില്‍ ആചാരങ്ങള്‍ക്കനുസരിച്ച് വിശ്വാസിയാവുക, അല്ലെങ്കില്‍ അനുസരിക്കാത്ത അവിശ്വാസിയാവുക. ട്രോളര്‍മാര്‍ ഹിന്ദു മതത്തെക്കുറിച്ച് വിമര്‍ശിക്കുന്നതിങ്ങനെയാണ്. ചര്‍ച്ചകള്‍ക്ക് ചൂടേറുമ്പോള്‍, ദൈവവും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ലെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ട്രോളര്‍മാര്‍ ഹിന്ദു ദൈവങ്ങളുടെ തന്തയ്ക്ക് വരെ വിളിക്കുമെന്നറിയാലോ...ട്രോള്‍ വായിച്ചാല്‍ വിശ്വാസിയുടെ ചോര തിളയ്ക്കും...

ദൈവവും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല

ദൈവവും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല

ഇനി വിശ്വാസികള്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ വാദിക്കുന്നതെങ്കില്‍ അവര്‍ക്കത് വേണ്ടാന്ന് പറയാന്‍ പറഞ്ഞെന്ന് ട്രോള്‍മാര്‍ പരിഹസിക്കുന്നു. ശബരിമലയില്‍ പോണമെന്ന് വാശിപിടിക്കുന്ന സ്ത്രീകളോട് ട്രോളര്‍മാര്‍ പറയുന്നതിങ്ങനെ.

ദൈവം ഇല്ലാന്നാരാ പറഞ്ഞെ, അതുക്കും മേലെ

ദൈവം ഇല്ലാന്നാരാ പറഞ്ഞെ, അതുക്കും മേലെ

ഹിന്ദു ദൈവത്തെ ഡിങ്കനുമായി ഉപമിച്ചപ്പോള്‍..ആരാടാ ദൈവം ഇല്ലാന്ന് പറഞ്ഞത്? ദൈവമുണ്ട്, പക്ഷെ അതു അയ്യപ്പനല്ല, അള്ളാഹു അല്ല, മിശിഹയുമല്ല. അതുക്കും മേലെ...

അവസരവാദം

അവസരവാദം

ഇതു എന്റെ കുറേ കാലമായിട്ടുള്ള സംശയമാ...ഇനി ഇതിനെ ഞാന്‍ അവസരവാദം എന്നു വിളിച്ചോട്ടെ..മറ്റൊരു ട്രോള്‍ ഇങ്ങനെ.

ട്രോളര്‍മാര്‍ക്ക് എന്തും ആകാമല്ലോ?

ട്രോളര്‍മാര്‍ക്ക് എന്തും ആകാമല്ലോ?

ട്രോളര്‍മാര്‍ക്ക് ഹിന്ദു ദൈവങ്ങളുടെ തന്തയ്ക്ക് വരെ വിളിക്കാമെന്നാണല്ലോ...ട്രോള്‍സിനെതിരെയും പ്രതികരണങ്ങള്‍. ഈ ട്രോള്‍ മലയാളത്തിനു ഇതെന്തു പറ്റിയെന്നാണ് ചോദിക്കുന്നത്.

ഹിന്ദു ദൈവങ്ങളുടെ തന്തയ്ക്ക് വരെ വിളിക്കാം

ഹിന്ദു ദൈവങ്ങളുടെ തന്തയ്ക്ക് വരെ വിളിക്കാം

യുക്തിവാദി അഴുകിയാല്‍ കമ്മൂണിസ്റ്റാകും, കമ്മൂണിസ്റ്റ് അഴുകിയാല്‍ ചുമ്പാന്‍സിയാകും, ചുമ്പാന്‍സി ചീഞ്ഞളിഞ്ഞാല്‍ തെരുവു വേശ്യയാകും, തെരുവു വേശ്യ ആയാല്‍ പിന്നെ എന്തുമാകാമല്ലോ. ഫേസ്ബുക്കില്‍ ഹിന്ദു ദൈവങ്ങളുടെ തന്തയ്ക്ക് വരെ വിളിക്കാം. വിമര്‍ശകര്‍ക്കെതിരെ പരിഹാസങ്ങള്‍ ഇങ്ങനെ.

അയ്യപ്പനെ സിപിഎം അപമാനിച്ചോ?

അയ്യപ്പനെ സിപിഎം അപമാനിച്ചോ?

ശബരിമല സ്ത്രീ പ്രശ്‌നത്തില്‍ ആഞ്ഞടിച്ച നടി അരുന്ധതി ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ട്രോളര്‍മാര്‍ അരുന്ധതിയെയും വെറുതെ വിട്ടില്ല.

ലെ വിശ്വാസി

ലെ വിശ്വാസി

ഒരു വിശ്വാസിയുടെ ട്രോള്‍ ഇങ്ങനെ. ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല, ഹൈന്ദവരുടെ പുണ്യഭൂമിയാണ്.

ലെ അവിശ്വാസി

ലെ അവിശ്വാസി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്ന അവിശ്വാസി.

സംഘികളെക്കുറിച്ച്

സംഘികളെക്കുറിച്ച്

പൊതുജനത്തിന്റെ ചോദ്യമിതാണ്...കിടന്നു കുരയ്ക്കുന്ന സംഘികള്‍ക്കിരിക്കട്ടെ ഈ ട്രോള്‍.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Insulting troll against Hindu religion spreading through social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X