ശബരിമലയില്‍ നിന്ന് ചില കാഴ്ചകള്‍
സന്നിധാനം: ശബരിമലയില്‍ ഓരോ ദിവസവും തിരക്കേറി വരികയാണ്. ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് ആരോപണത്തിന് ഇപ്പോഴും കുറവില്ല.
ശബരിമലയിലേക്ക് സെലിബ്രിറ്റികളുടെ വരവ് തുടങ്ങിയിട്ടേ ഉള്ളൂ. കഴിഞ്ഞ ദിവസം സിനിമ നടന് ജഗദീഷ് സന്നിധാനത്തെത്തി ദര്‍ശനം നടത്തി.
തൃശൂരിലെ വികെഎം കളരി സംഘം ശ്രീ ധര്‍മശാസ്ത ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച കളരിപ്പയറ്റ് സന്നിധാനത്തെത്തിയ ഭക്തര്‍ക്ക് നല്ല കാഴ്ചകള്‍ സമ്മാനിച്ചു.

കളരി
ശബരിമല ശ്രീ ധര്‍മശാസ്ത ഓഡിറ്റോറിയത്തില്‍ തൃശൂരിലെ വികെഎം കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ്.

ആയുധം കുറഞ്ഞു
ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍ കളരിപ്പയറ്റിനുള്ള ആയുധങ്ങള്‍ മുഴുവന്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന വിഷമത്തിലായിരുന്നു കളരിക്കാര്.

നെയ്ത്തോണി
നെയ്ത്തോണിയില്‍ തേങ്ങയുടക്കുന്ന ഭക്തര്‍

കാണിക്ക
അയ്യപ്പന്റെ തിരുനടയില്‍ കാണിക്കയര്‍പ്പിക്കുന്നു.

അചാരമോ അറിവില്ലായ്മയോ
മുഖമണ്ഡപത്തിന് മുകളില്‍ പട്ട് എറിയുക എന്നൊരു ആചാരം ശബരിമലയില്‍ ഇല്ല. എന്നാല്‍ പല ഭക്തരും ഇത് പതിവാക്കിയിരിക്കുകയാണ്.

തെങ്ങ് വഴിപാട്
സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപം വഴിപാടായി തെങ്ങിന്‍തൈ നടുന്ന ഭക്തന്.

ഗോശാല
സന്നിധാനത്തെ ഗോശാലയില്‍ നിന്ന്...
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications