Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം യോഗാ ദിനം ആഘോഷിച്ചു, പക്ഷേ മുഖ്യന്‍ 'മുങ്ങി'?

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനം കേരളത്തിലും ആഘോഷിച്ചു.വിവിധ പരിപാടികളോടെയാണ് സംസ്ഥാനത്ത് ആഘോഷം നടന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു കൊച്ചിയിലും സദാനന്ദ ഗൗഡ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കയിലും യോഗ പരിശീലനത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് നടന്ന് യോഗ പരിശീലന പരിപാടി ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. യോഗയെക്കുറിച്ചുള്ള ക്ളാസുകള്‍, സെമിനാറുകള്‍, തുടങ്ങിയവയും സംഘടിപ്പിച്ചു. അതേ സമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗ പരിശീലനത്തില്‍ പങ്കെടുത്തില്ല. ‍ഞായറാഴ്ചകളില്‍ ആളുകളുടെ പരാതികളും മറ്റും സ്വീകരിയ്ക്കുന്നതിന് വേണ്ടി സമയം ചെലവിടുന്നതിനാലാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാത്തിരുന്നത്.

കേരളത്തിലും

കേരളത്തിലും

അന്താരാഷ്ട്ര യോഗാ ദിനം കേരളത്തിലും ആഘോഷിച്ചു

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗ പരിശീലന പരിപാടി ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു

ഒട്ടേറെപ്പേര്‍

ഒട്ടേറെപ്പേര്‍

വിവിധ സേനാവിഭാഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു

പാങ്ങോട്

പാങ്ങോട്

പാങ്ങോട് സൈനിക ക്യാമ്പിലും യോഗ പരിശീലനം നടന്നു

അരുവിക്കരയില്‍

അരുവിക്കരയില്‍

ഒ രാജഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അരുവിക്കരയില്‍ യോഗ പരിശീലനത്തില്‍ പങ്കെടുത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+