വീട്ടമ്മയുമായി ലൈവ് സെക്‌സ്: ഞെട്ടിപ്പിക്കുന്ന പുതിയവിവരങ്ങൾ പുറത്ത്... വിവാഹം കഴിച്ച് തലയൂരാൻ ലിനു?
തൊടുപുഴ: വീട്ടമ്മയുമായുള്ള ലൈംഗിക ബന്ധം ലൈവ് ആയി സോഷ്യല്‍ മീഡിയയില്‍ സംപ്രേഷണം ചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകള്‍. അറസ്റ്റിലായ ലിനു എന്ന യുവാവ് മറ്റ് സ്ത്രീകളേയും ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴത്തെ വിവാദത്തില്‍ വീട്ടമ്മയെ വിവാഹം ചെയ്ത് കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമങ്ങളും നടക്കുന്നതായി സൂചനകളുണ്ട്. 23 കാരനായ ലിനു ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്.
ഒന്നും അറിയാതെ സംഭവിച്ചതല്ല കാര്യങ്ങള്‍ എന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ലിനു ഈ ദൃശ്യങ്ങള്‍ പണം സമ്പാദിക്കാനും ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്.

വീട്ടമ്മയുമായി
വീട്ടമ്മയുമായി ലിനുവിന്റെ ബന്ധം തുടങ്ങുന്നത് മാസങ്ങള്‍ക്ക് മുമ്പാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു എന്നും പറയപ്പെടുന്നു.

ദൃശ്യങ്ങള്‍ ലൈവ് ആയി
വീട്ടമ്മയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവ് ആയിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അത് മറ്റ് ചിലര്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ലൈവ് സെക്‌സിന് ഡിമാന്റ്
പല അശ്ലീല വെബ്‌സൈറ്റുകളിലും ലൈവ് സെക്‌സിന് വന്‍ ഡിമാന്റ് ആണ്. ഇതിന് അവര്‍ വലിയ തുകയും നല്‍കാറുണ്ട്.

ലിനുവും പതിവാക്കി
ലിനുവും ഇത്തരം ലൈവ് സെക്‌സ് വെബ്‌സൈറ്റുകള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. മറ്റ് പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധം ഉണ്ട് എന്നാണ് സംശയിക്കുന്നത്.

ഫേസ്ബുക്കില്‍ അല്ല
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതുപോലെ ഫേസ്ബുക്കില്‍ അല്ല അശ്ലീല വീഡിയോ ലൈവ് ആയി പ്രത്യക്ഷപ്പെട്ടത്. ലൈവ് ഡോട്ട് മി (Live.me) എന്ന ലൈവ് വീഡിയോ സ്ട്രീമിങ് ആപ്പ് വഴി ആയിരുന്നു.

മറ്റ് സ്ത്രീകള്‍ ആരൊക്കെ?
മറ്റ് പല സ്ത്രീകളുമായും ഇത്തരത്തില്‍ ബന്ധമുണ്ട് എന്ന് ലിനു സമ്മതിച്ചതായിട്ടാണ് വിവരം. അവരുടെ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ടത്രെ. എന്നാല്‍ അവര്‍ ആരൊക്കെയാണ് എന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ലത്രെ.

ആ ദൃശ്യങ്ങളും
അത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങളും അശ്ലീല വെബ്‌സൈറ്റുകളില്‍ എത്തിയിട്ടുണ്ട് എന്നാണ് സൂചന. എ്ന്നാല്‍ ഇവ പുറത്തെത്തിയിട്ടില്ല എന്ന് കരുതുന്നു.

പുറത്താകില്ലെന്ന് കരുതി
ലൈവ് ഡോട്ട് മി പോലുള്ള ആപ്പുകളിലെ വീഡിയോകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്ന പ്രതീക്ഷയില്‍ ആയിരുന്നു ലിനു അത് ചെയ്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മറ്റാരോ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഉപയോഗിച്ച് ആ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് സംഗതി പുറത്തെത്തിച്ചത്.

വിവാഹം കഴിക്കാന്‍
ദൃശ്യങ്ങളില്‍ ഉള്ള സ്ത്രീയെ വിവാഹം കഴിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് ലിനു നടത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും ഇല്ല.

അക്കൗണ്ട് ആക്ടീവ്
ലൈവ് വീഡിയോ സ്ട്രീമിങ് ആപ്പില്‍ ഇപ്പോഴും ലിനുവിന്റെ അക്കൗണ്ട് ആക്ടീവ് ആണ്. അതില്‍ ചില വീഡിയോകളും ഇപ്പോഴും ഉണ്ട്.












Click it and Unblock the Notifications