Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗര മധ്യത്തെ കെട്ടിടത്തിലെ അയേണ്‍ ഡ്രോപ്പ് പൊട്ടി വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

വടകര : നഗരത്തിലെ പ്രമുഖ പെയിന്റ് വില്പന കേന്ദ്രത്തിലെ അയേണ്‍ ഡ്രോപ്പ് പൊട്ടി വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. വടകര എടോടിയിലെ സിയോന സെയില്‍സ് സെന്ററിന്റെ മൂന്നാം നിലയില്‍ നിന്നാണ് അയേണ്‍ ഡ്രോപ്പ് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. വളയം സ്വദേശി നിജാദ്, നാദാപുരം സ്വദേശികളായ മുഹമ്മദ്, അജ്മല്‍ എന്നീ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.

irndp

അയേണ്‍ ഡ്രോപ്പ് പൊട്ടി വീണ നിലയില്‍

പരിക്കേറ്റ തൊഴിലാളികളെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും പെയിന്റുള്‍പ്പടെയുള്ള സാധനങ്ങളുമായി തൊഴിലാളികള്‍ മുകളിലേക്ക് അയേണ്‍ ഡ്രോപ്പ് വഴി പോകുന്നതിനിടെയാണ് തകര്‍ന്നത്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍

ലിഫ്റ്റിന് പകരം ഉപയോഗിക്കുന്ന ഉപകരണമാണ് അയേണ്‍ ഡ്രോപ്പ്. ഓവര്‍ ലോഡ് കാരണമാണ് അപകടത്തിന് കാരണം. അപകടമറിഞ്ഞ് വടകര ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി. പോലീസും പരിസരവാസികളുമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍
എത്തിച്ചത്.പരിക്ക്. വടകര എടോടിയിലെ സിയോന സെയില്‍സ്

സെന്ററിന്റെ മൂന്നാം നിലയില്‍ നിന്നാണ് അയേണ്‍ ഡ്രോപ്പ് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. വളയം സ്വദേശി നിജാദ്, നാദാപുരം സ്വദേശികളായ മുഹമ്മദ്, അജ്മല്‍ എന്നീ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ തൊഴിലാളികളെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും

പെയിന്റുള്‍പ്പടെയുള്ള സാധനങ്ങളുമായി തൊഴിലാളികള്‍ മുകളിലേക്ക് അയേണ്‍ ഡ്രോപ്പ് വഴി പോകുന്നതിനിടെയാണ് തകര്‍ന്നത്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ലിഫ്റ്റിന് പകരം ഉപയോഗിക്കുന്ന ഉപകരണമാണ് അയേണ്‍ ഡ്രോപ്പ്. ഓവര്‍ ലോഡ് കാരണമാണ് അപകടത്തിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+