Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനം ഖുറേഷി സമ്മതിച്ചു, മലയാളികളടക്കം മതം മാറ്റിയത് 700 പേരെ!!

കൊച്ചി: ഐസിസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ മതഅധ്യാപകന്‍ അര്‍ഷിദ് ഖുറേഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.

മലയാളികളടക്കം 700 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വെച്ചാണ് മതം മാറ്റിയത്.

ഐസിസിലേക്ക് 700 പേര്‍

ഐസിസിലേക്ക് 700 പേര്‍


ഐസിസിലേക്ക് മലയാളികളടക്കം 700 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അറസ്റ്റിലായ അര്‍ഷിദ് ഖുറേഷി.

മതിപരിവര്‍ത്തനം നടത്തിയത്

മതിപരിവര്‍ത്തനം നടത്തിയത്


മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വെച്ചാണ് മതപരിവര്‍ത്തനം
നടത്തിയത്.

 രേഖകളില്‍ ഒപ്പു വെച്ചത്

രേഖകളില്‍ ഒപ്പു വെച്ചത്


മതം മാറ്റുന്നതിനുള്ള രേഖകളില്‍ രക്ഷകര്‍ത്താവായി ഒപ്പു വെച്ചത് ഖുറേഷി തന്നെയായിരുന്നു.

 കേസില്‍ കൂടുതല്‍ പ്രതികള്‍

കേസില്‍ കൂടുതല്‍ പ്രതികള്‍

കാസര്‍കോട് നിന്നും കാണാതായ അഷ്ഫാഖ് അടക്കം മൂന്ന് പേരെ കൂടി കേസില്‍ പ്രതിയാക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

മതം മാറ്റിയതിന് പണം സ്വീകരിച്ചിട്ടുണ്ടോ?

മതം മാറ്റിയതിന് പണം സ്വീകരിച്ചിട്ടുണ്ടോ?


ആളുകളെ മതം മാറ്റുന്നതിന് ഖുറേഷി പണം വാങ്ങിയിട്ടുണ്ടോ എന്നും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+