ഐസിസ് ബന്ധം;വയനാട് സ്വദേശി കണ്ണൂരില്‍ പിടിയില്‍ !
കണ്ണൂര്‍: ഭീകര സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെ കണ്ണൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പിടിയിലായത്. മുംബൈ പോലീസ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് ഹനീഫീനെ അറസ്റ്റു ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഐസിസിലേയ്ക്ക് റിക്രൂട്ടു ചെയ്തവര്‍ക്ക് ക്ലാസ് എടുത്തുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. മത തീവ്രവാദം പ്രചരിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനും ഇയാള്‍ ശ്രമിച്ചുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ സംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയതു വരികയാണ്.

കാസര്‍കോടുനിന്നും ഐസിസില്‍ ചേര്‍ന്നെന്നു കരുതുന്ന സംഘത്തെ സഹായിച്ച ദില്ലി സ്വദേശിയായ യുവതി ആഗസ്ത് രണ്ടിന് കേരള പോലീസിന്റെ പിടിയിലായിരുന്നു. രാജ്യം വിടാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. ജൂലായ് മാസത്തില്‍ കാസര്ക്കോടുനിന്നുള്പ്പെടെ ഇരുപതിലധികം പേരെ കാണാതായിരുന്നു. ഇവര്‍ ഇറാന് വഴി ഐസിസില്‍ ചേര്‍ന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications