ഐഎസ്ആർഒ ചാരക്കേസ്!!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!!! വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്റെ ആത്മകഥ
ജെ ചന്ദ്രശേഖരൻ എഴുതിയ സ് പൈസ് ഫ്രെം സ്പെയ്സ് എന്ന പുസ്തകത്തിൽ കേസിനെ കുറിച്ചള്ള മുഴുവൻ കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ പുസ്തകം പ്രകാശനം ചെയ്ത്ത് ദിവസങ്ങൾക്കക തന്നെ നശിപ്പിക്കപ്പെട്ടു.
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻഡിജിപി മാത്യൂസിന്റെ പുസ്തകമിറങ്ങുന്നതിനു പിന്നാലെ കേസിലെ കുറ്റാരോപിതനം വിഎസ് സിയിലെ മുൻ ശാസ്ത്രജ്ഞനുമായ നമ്പി നാരായണന്റെ ആത്മകഥ പുറത്തിറങ്ങുന്നു.ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പുസ്തകം പുറത്തിറങ്ങുന്നുണ്ട്.ഇംഗ്ലീഷ് പതിപ്പ് എഴുതി തീർത്തുവെന്നു. പുസ്തകം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നിയമവശങ്ങൾ ശരിയാകാനുണ്ടെന്നും അതുകൂടി ശരിയായാൽ പുസ്തകം അടുത്തമാസം പുറത്തിറങ്ങുമെന്നും നമ്പി നാരായണൻ പറഞ്ഞു.

തന്റെ ആത്മകഥയിൽ ചാരക്കോസുസംബന്ധമായ എല്ലാ ചോദ്യങ്ങൽക്കും ഉത്തരമുണ്ടാകുമെന്നും നമ്പി നാരായണൻ വെളിപ്പെടുത്തി.ജെ ചന്ദ്രശേഖരൻ എഴുതിയ സ് പൈസ് ഫ്രെം സ്പെയ്സ് എന്ന പുസ്തകത്തിൽ തനിക്ക് എന്താണ് സംഭവിച്ചതെന്നും കേസിനെ കുറിച്ചള്ള മുഴുവൻ കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ പുസ്തകം പ്രകാശനം ചെയ്ത്ത് ദിവസങ്ങൾക്കകം പുസ്തകത്തിന്റെ പകർപ്പുകൾ നശിപ്പിക്കപ്പെട്ടു. ഇപ്പോൾ ആ പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പുമാത്രമാണ് വിപണിയിലുള്ളത്.
23 വർഷത്തിനു മുൻപ് കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർ ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവിന്റെ പുസ്തകം നിർഭയം- ഒരു ഐപിഎസ് ഓഫീസറുടെ അനുഭവകുറുപ്പുകൾ എന്ന പുസ്തകം ജൂൺ 10 ന് പ്രസിദ്ധീകരിക്കനിരിക്കവെയാണ് നമ്പി നാരായണന്റെ ആത്മകഥ പുറത്ത് വരാൻ പോകുന്നത്.പുസ്തകതത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications