കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ സഹോദരന്റെ ആരോപണത്തില്‍ ജാഫര്‍ ഇടുക്കിയുടെ മറുപടി

  • By Neethu
Google Oneindia Malayalam News

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കിക്കെതിരെ ആപോരണമുന്നയിച്ച ആര്‍എല്‍വി രാമകൃഷ്ണന് ജാഫറിന്റെ മറുപടി. മണിയുട സുഹൃത്തുക്കളും ജാഫറുമായുള്ള ചിത്രമാണ് ആല്‍എല്‍വി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നത്.

മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കിക്കെതിരെ ഫോട്ടോ സഹിതമുള്ള തെളിവുമായി സഹോദരന്‍മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കിക്കെതിരെ ഫോട്ടോ സഹിതമുള്ള തെളിവുമായി സഹോദരന്‍

jafar

ജാഫറിന്റെ മറുപടി ഇങ്ങനെയായിരുന്നു' ആര്‍എല്‍വി രാമകൃഷ്ണന്‍ എന്താണെന്ന് പറയുന്നത് എനിക്ക് അറിയില്ല. ഇതിനോട് പ്രതികരിക്കാനും ഇല്ല. കൂലി പണി എടുത്താണ് ജീവിക്കുന്നത് കുടുംബവും കുട്ടികളുമുണ്ട്. അവരെ നോക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് വിളിപ്പിച്ചാല്‍ ഹാജരാകാന്‍ തയ്യാറാണ്. കൂടുതല്‍ ഒന്നും പറയാനില്ല' എന്നായിരുന്നു ജാഫര്‍ പറഞ്ഞത്.

jafferidukki1

മണിയുടെ അടുത്ത സുഹൃത്തുക്കളും സഹായികളും ജാഫറിനെ പാഡിക്കടുത്തുള്ള വീട്ടില്‍ വിളിച്ച് സല്‍ക്കരിച്ചെന്നും ഇതിന്റെ ചിത്രങ്ങളേക്കാള്‍ വലിയ തെളിവ് ആവശ്യമില്ലെന്നുമായിരുന്നു ആല്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞത്. മണി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം ഇപ്പോഴും എങ്ങുമെത്താതെ നില്‍ക്കുകയാണ്.

English summary
Jaffer idukki reply to rlv ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X