പുണ്യദര്‍ശനത്തിനായി ജയറാമും ജയംരവിയും അയ്യപ്പ സന്നിധിയില്‍
ശബരിമല: പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് കാണാന്‍ ഭക്തലക്ഷങ്ങളോടൊപ്പം നടന് ജയറാമും തമിഴ് നടന് ജയം രവിയും എത്തി. ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശബരിമല തന്ത്രി കണ്ഠരര് രാജീവരരെ ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ നടന് ജയറാമും സംഘവും തമിഴ് നടന് ജയംരവിയും പങ്കെടുത്തു.

കഴിഞ്ഞ നവംബറിലും ജയറാം അയ്യപ്പ ദര്‍ശനം നടത്തിയിരുന്നു. മകന് കാളിദാസനൊപ്പമായിരുന്നു ജയറാം ദര്‍ശന പുണ്യം തേടി എത്തിയത്. ഇത്തവണ ജയറാമും സംഘവും മലകയറിയത് മകരവിളക്ക് കാണാനാണ്. മുപ്പത് വര്‍ഷത്തിലേറെയായി മലചവിട്ടുന്ന ഭക്തന് കൂടിയാണ് ജയറാം.
ദര്‍ശന പുണ്യം തേടി ഒട്ടേറെ ചലച്ചിത്ര താരങ്ങളാണ് ശബരിമലയില്‍ എത്തുന്നത്. എന്നാല്‍ ഇത്തവണ ഇതുവരെ കാണാത്ത ഒരു മുഖം കൂടി ഭക്തര്‍ക്കിടയില്‍ കണ്ടു. തമിഴ് താരം ജയം രവിയാണ് അനുഗ്രഹം തേടി അയ്യപ്പന്റെ സന്നിധിയില്‍ എത്തിയത്.

ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അയ്യപ്പസന്നിധി ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 7.30 ഓടെയാണ് മകരസംക്രമ പൂജകള്‍ നടക്കുക. അതിനുശേഷം ഭക്തരെ അയ്യപ്പ ദര്‍ശനത്തിനായി കടത്തിവിടും. തിരക്ക് നിയന്ത്രിക്കാന്‍ അയ്യായിരത്തിലധികം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications