പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി
തന്നെയും മകന്‍ കാളിദാസിനെയും ഫേസ്ബുക്കിലൂടെ അപമാനിച്ചതിനെതിരെ നടന്‍ ജയറാം താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി.

നിയമപരമായി പോവാന്‍ താല്‍പര്യമില്ല
തനിക്ക് നിയമപരമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജയറാം പറഞ്ഞു.

ഇരുവരും സിനിമാക്കാര്‍
പ്രതാപ് പോത്തന്‍ സിനിമാ രംഗത്തുള്ള ആളാണ് അതുകൊണ്ടാണ് അമ്മയ്ക്ക് പരാതി നല്‍കുന്നതെന്നും ജയറാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് തന്നെ അധിക്ഷേപിക്കാന്‍
പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നതാണ്.

പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കി
തന്റെ ആരാധകര്‍ക്കിടയിലും അഭ്യുദയ കാംക്ഷികള്‍ക്കിടയിലും ഈ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കി

പരിഹാരം കാണാന്‍ നെടുമുടി വേണു
പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമ്മ. ഇതിനായി നെടുമുടി വേണുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരാജയപ്പെട്ടാല്‍ അമ്മ ഇടപെടും
നെടുമുടി ഇതില്‍ പരാജയപ്പെട്ടാല്‍ അമ്മ തന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടാനാണ് തീരുമാനം.

പോത്തന്‍ ജയറാമിനെതിരെ
പ്രതാപ് പോത്തന്‍ ജയറാമിനെതിരെ ആരോപണമുന്നയിച്ചു കൊണ്ട് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരുന്നു.സംഭവം വിവാദമായപ്പോള്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.












Click it and Unblock the Notifications