ചാണ്ടിച്ചായന്‍ ഒരു വ്യക്തിയല്ല, പ്രസ്ഥാനമല്ല, പ്രതിഭാസമാണ്..!! പരിഹാസവുമായി ജയശങ്കര്‍..!!
കോഴിക്കോട്: എകെ ശശീന്ദ്രന് പകരം പിണറായി മന്ത്രിസഭയിലെ മന്ത്രിയായി എത്തിയ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന തോമസ് ചാണ്ടി വേണമെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയുടേയും എയര്‍ ഇന്ത്യയുടേയും വരെ നഷ്ടം നികത്തിക്കൊടുക്കുമെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു.

പത്ത്മാസം മുന്‍പ് ഇദ്ദേഹത്തിന്റെ പേര് പരിഗണിച്ചപ്പോള്‍ മുതലാളിയാണ് എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയവര്‍ക്ക് ഇപ്പോള്‍ അതിയാനെ മന്ത്രിയാക്കാതിരിക്കാന്‍ പറ്റത്തില്ല. ചാണ്ടിച്ചായന്‍ ഒരു വ്യക്തിയല്ല, പ്രസ്ഥാനമല്ല, പ്രതിഭാസമാണ് എന്നും പരിഹസിക്കുന്നു. ശശീന്ദ്രന്റെ നഷ്ടം ട്രാന്‍സ്‌പോര്‍ട്ട് ലാഭമായി മാറട്ടേ എന്നും ജയശങ്കര്‍ കളിയാക്കുന്നു. അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്.












Click it and Unblock the Notifications