കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു മുന്നണി വിടുമെന്ന് കരുതുന്നില്ല: ഉമ്മന്‍ചാണ്ടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജനതാദള്‍- യുണൈറ്റഡ് ഐക്യജനാധിപത്യ മുന്നണി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജെ ഡി യു മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ നിലവിലില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നിതീഷ്‌കുമാര്‍ ബി ജെ പിയുമായി സഖ്യം ചേര്‍ന്ന പ്രത്യേക സാഹചര്യത്തിലാണ് എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജി വെച്ചത്.

oc1

യു ഡി എഫിന്റെ ഭാഗമായിരിക്കുന്നിടത്തോളം ജെ ഡി യുവുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യബന്ധനത്തിനിടെ വലവിരിക്കുന്നതിനിടെ കടലിലേക്ക് വീണ് തൊഴിലാളി മരിച്ചുമത്സ്യബന്ധനത്തിനിടെ വലവിരിക്കുന്നതിനിടെ കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

English summary
JDU will not leave; Oommenchandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X