ജെറ്റ് എയര്‍വേസ്, കൊച്ചി-ദമാം പ്രതിദിന സര്‍വ്വീസ്

കൊച്ചിയില്‍ നിന്ന് ദമാമിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസാണ്. ചെന്നൈയില്‍ നിന്ന് അബുദാബി വഴി ദമാമിലെത്തുന്നതാണ് മറ്റൊരു സര്‍വ്വീസ്. കൊച്ചിയില്‍ നിന്നും 6.20നാണ് ഫ്‌ളൈറ്റ് യാത്ര പുറപ്പെടുന്നത്. 9.20( പ്രാദേശിക സമയം) വിമാനം ദമാമില്‍ എത്തും.
ചെന്നൈയില്‍ നിന്നുള്ള വിമാനം 7.15നാണ് യാത്ര പുറപ്പെടുന്നത്. ചെന്നൈ-ദമാം വിമാനം അബുദാബി വഴിയാത്ര ചെയ്യുന്നത് കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ട് അമ്പതോളം പ്രതിദിന സര്‍വ്വീസുകളാണ് ജെറ്റ് എയര്‍വേസ് നടത്തുന്നത്. അബുദാബി, ഹറിന്‍, ദുബായ്, ദോഹ, കുവൈത്ത്, ജെദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേയ്ക്കാണ് പ്രധാനമായും ജെറ്റ് എയര്‍വേസ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications