ജിഷയുടെ കൊലയ്ക്കു പിന്നില്‍ ഒരാള്‍ മാത്രമാവില്ല!! അന്വേഷണത്തില്‍ പിഴവുകളെന്നും വിജിലന്‍സ്!!
അന്വേഷണത്തില്‍ തുടക്കം മുതല്‍ പാളിച്ച പറ്റിയെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസില്‍ പോലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.

മുന്‍വിധിയോടെയാണ് അന്വേഷണം നടന്നിരിക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ പിഴവുകളാണ് പോലീസിനു സംഭവിച്ചത്. ഈ കുറ്റപത്രവുമായി മുന്നോട്ടുപോയാല്‍ കോടതിയില്‍ നിന്നു തിരിച്ചടി നേരിടേണ്ടിവരുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.ജിഷാ കൊലക്കേസില്‍ അമീറുല്‍ ഇസ്ലാം മാത്രമാണോ പ്രതിയെന്ന് സംശയവും കൂടുതല്‍ പ്രതികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.

ടിപി സെന്‍കുമാര്‍ ഡിജിപിയായിരിക്കെ നടന്ന അന്വേഷണത്തിലും പിന്നീട് ലോക്നാഥ് ബെഹ്റ ഡിജിപിയായി വന്നപ്പോഴുള്ള സംഘത്തിനും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നും വിജിലന്‍സ് ആരോപിക്കുന്നു. കേസ് കോടതിയില്‍ എത്തിനില്‍ക്കെ വിജിലന്‍സിന്റെ പുതിയ റിപ്പോര്‍ട്ട് സര്‍ക്കാരിനെ വെട്ടിലാക്കാന്‍ സാധ്യതയുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications