ജിഷയുടെ കൊലപാതകിയ്ക്ക് രണ്ട് ഭാര്യമാര്‍... ഒരാള്‍ക്ക് 15 വയസ്സ് മൂപ്പ്
കൊച്ചി: ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിയൂര്‍ ഉല് ഇസ്ലാമിന് രണ്ട് ഭാര്യമാരുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരാള്‍ അസം സ്വദേശിനിയും മറ്റൊരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസമിലെ സ്വന്തം നാട്ടിലുളള ഭാര്യയ്ക്ക് ഇയാളേക്കാള്‍ 15 വയസ്സിന്റെ മൂപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷം മുമ്പായിരുന്നത്രെ അമിയൂര്‍ ഇസ്ലാമിന്റെ ആദ്യ വിവാഹം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഭാര്യയെ പെരുമ്പാവൂരില്‍ കൊണ്ടുവന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യ വിവാഹം
17-ാം വയസ്സില്‍ ആണ് അമിയൂര്‍ ഇസ്ലാം ആദ്യം വിവാഹം കഴിയ്ക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനും മുമ്പ്.

ഇരട്ടി പ്രായം
തന്റെ ഇരട്ടിയോളം പ്രായമുള്ള സ്ത്രീയെ ആണ് അമിയൂര്‍ ആദ്യം വിവാഹം കഴിച്ചത്. അവര്‍ക്കിപ്പോള്‍ 38 വയസ്സ് പ്രായമുണ്ട്.

രണ്ടാമതും
ഇരുപതാം വയസ്സില്‍ അമിയൂര്‍ വീണ്ടും വിവാഹം കഴിച്ചു. ഇത് പശ്ചിമ ബംഗാള്‍ സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ട്.

ഒരു കുഞ്ഞുണ്ട്
രണ്ടാം വിവാഹത്തില്‍ അമിയൂറിന് ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ത്രീ പെരുമ്പാവൂരില്‍ ഉണ്ടെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യ ഭാര്യയ്ക്ക്
അമിയൂര്‍ ആദ്യം വിവാഹം കഴിച്ച സ്ത്രീ നേരത്തേ വിഹാഹിതയായിരുന്നു. അമിയൂറിനേക്കാള് വെറും അഞ്ച് വയസ്സ് മാത്രം കുറവുള്ള ഒരു മകനുണ്ടായിരുന്നു ആ സ്ത്രീയ്ക്ക്.

സര്‍വ്വസാധാരണം
നേരത്തേ വിവാഹം കഴിയ്ക്കുന്നത് അസമില്‍ സാധാരണമാണ്. പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നതും അവിടെ സാധാരണം തന്നെ.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications