Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിയൂര്‍ ഇസ്ലാം ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ...? അയാള്‍ ജിഷയുടെ സുഹൃത്തല്ല

പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്തി എന്ന് പറയുന്ന അസം സ്വദേശി അമിയൂര്‍ ഇസ്ലാം ജിഷയുടെ സുഹൃത്തായിരുന്നില്ല എന്ന് റിപ്പോര്‍ട്ട്. ഇയാള്‍ പലതവണ ജിഷയോട് അപമര്യാദയായി പെരുമാറിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണത്രെ ഇയാള്‍. പലതവണ ജിഷയോട് അശ്ലീമായി സംസാരിയ്ക്കുകയും അംഗവിക്ഷേപങ്ങള്‍ കാണിയ്ക്കുകയും ചെയ്തതായി പറയുന്നുണ്ട്.

ഏപ്രില്‍ 28 ന് രാവിലേയും ഇയാള്‍ ജിഷയുടെ വീട്ടില്‍ ചെന്നിരുന്നു. ആ ദിവസം സംഭവിച്ചത്....

ലൈംഗിക ചേഷ്ടകള്‍

ലൈംഗിക ചേഷ്ടകള്‍

ജിഷയെ കാണുമ്പോള്‍ ഇയള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചിരുന്നതായാണ് പറയുന്നത്. പലതവണ ഇത് ആവര്‍ത്തിച്ചിരുന്നത്രെ.

 രാവിലെ വീട്ടില്‍

രാവിലെ വീട്ടില്‍

ജിഷ കൊല്ലപ്പെട്ട ദിവസം രാവിലെ ഇയാള്‍ ജിഷയുടെ വീട്ടില്‍ ചെന്നിരുന്നു. അപ്പോഴും അയാള്‍ ജിഷയെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചിരുന്നുവത്രെ.

എതിര്‍പ്പ്

എതിര്‍പ്പ്

ജിഷ എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് സൂചന.

വൈകീട്ട് വീണ്ടുമെത്തി

വൈകീട്ട് വീണ്ടുമെത്തി

കടുത്ത ദേഷ്യത്തിലായിരുന്ന ഇയാള്‍ വൈകീട്ടോടെ വീണ്ടും ജിഷയുടെ വീട്ടിലെത്തി. അതിന് ശേഷമാണ് ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടന്നിട്ടുള്ളത്.

മദ്യലഹരിയില്‍

മദ്യലഹരിയില്‍

മദ്യലഹരിയില്‍ ആണ് ഇയാള്‍ രണ്ടാമത് എത്തിയത്. ജിഷയോട് പ്രതികാരം ചെയ്യുക എന്നത് തന്നെ ആയിരുന്നു ലക്ഷ്യം.

കഴുത്ത് ഞെരിച്ച്

കഴുത്ത് ഞെരിച്ച്

കഴുത്ത് ഞെരിച്ചാണ് ജിഷയെ ഇയാള്‍ കൊലപ്പെടുത്തിയത് എന്നാണ് സൂചന. അതിന് ശേഷമാണ് അതിക്രൂരമായ രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് വിവരം.

ആയുധങ്ങള്‍

ആയുധങ്ങള്‍

ജിഷയുടെ ശരീരം വികൃതമാക്കാന്‍ ഇയാള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇനി കണ്ടെടുക്കേണ്ടതുണ്ട്.

ലൈംഗിക വൈകൃതം

ലൈംഗിക വൈകൃതം

ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നാണ് പോലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+