വെറും 23 വയസ്സ്... ജിഷയേക്കാള് ആറ് വയസ്സിന് ഇളപ്പം, എന്നിട്ടും അമിയൂര്‍...
പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമിയൂര്‍ ഉല് ഇസ്ലാമിന് പ്രായം വെറും 23 വയസ്സ് മാത്രം. എന്നാല്‍ ഈ പ്രായത്തിനിടയില്‍ തന്നെ ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിക്കഴിഞ്ഞിരുന്നു.
ഇത് തന്നെയാണ് ഇയാളെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ അമിയൂര്‍ ജിഷയുടെ ശരീരത്തെ പിച്ചിച്ചീന്തുകയായിരുന്നു.
ഭാഗ്യം... കൊലയ്ക്ക് ശേഷമായിരുന്നു അയാളുടെ വികൃതമായ കാമപൂര്‍ത്തീകരണം. അല്ലെങ്കില്‍ ജിഷ എന്തുമാത്രം വേദന അനുഭവിയ്ക്കേണ്ടി വന്നേനെ....

അമിയൂര്‍ ഉല് ഇസ്ലാം
അമിയൂര്‍ ഉല് ഇസ്ലാം എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. അസം സ്വദേശി.

വെറും 23 വയസ്സ്
അമിയൂറിന് പ്രായം 23 വയസ്സ് മാത്രമാണ്. ഈ പ്രായത്തിലാണ് ഇയാള്‍ അതിക്രൂരമായ കൊലപാതകം നടത്തിയത്.

മദ്യത്തിന് അടിമ
അമിയൂര്‍ ഇസ്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അസമിലും ഇങ്ങനെ തന്നെ
അസമിലും ഇയാള്‍ക്കെതിരെ പരാതികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക വൈകൃതങ്ങളുമായി ബന്ധപ്പെട്ടവയാണ് അതെന്നാണ് സൂചന.

ജിഷയെ കൊല്ലുമ്പോള്‍
മദ്യലഹരിയിലാണ് ഇയാള്‍ ജിഷയെ വധിച്ചത്. കഴുത്ത് ഞെരിച്ചാണ് കൊന്നത്.

ജിഷയുടെ പ്രായം
കൊല്ലപ്പെടുമ്പോള്‍ ജിഷയ്ക്ക് 29 വയസ്സാണ് പ്രായം. അമിയൂര്‍ ഇസ്ലാമിനേക്കാള്‍ ആറ് വയസ്സ് മൂപ്പ്.

ഒറ്റയ്ക്ക് തന്നെയോ?
അമിയൂര്‍ ഇസ്ലാം ഒറ്റയ്ക്ക് തന്നെയാണ് കൊല നടത്തിയത് എന്നാണ് ഇപ്പോഴും കരുതുന്നത്. എന്നാല്‍ ഇതിന് ഇയാള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

പെട്ടെന്നുള്ള പ്രകോപനം
പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. കൊല്ലപ്പെടുന്ന ദിവസം രാവിലെ അമിയൂര്‍ ജിഷയെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചിരുന്നു. ജിഷ എതിര്‍ത്തതാണ് പ്രകോപനമുണ്ടാക്കിയത്.

പരിചയം
നിര്‍മാണത്തൊഴിലാളിയായ അമിയൂര്‍ ഇസ്ലാമിന് ജിഷയ്ക്ക് മുന്‍പരിചയം ഉണ്ടായിരുന്നു. ജിഷയുടെ വീടിന്റെ നിര്‍മാണത്തില്‍ തൊഴിലാളികളുടെ കൂട്ടത്തില്‍ അമിയൂറും ഉണ്ടായിരുന്നു.

സൗഹൃദം?
ജിഷയും അമിയൂര്‍ ഇസ്ലാമും തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications