ജിഷയുടെ ഘാതകനെ അയല്‍വാസി തിരിച്ചറിഞ്ഞു... അത് അമീറുള്‍ തന്നെ
കൊച്ചി: ജിഷ വധക്കേസില്‍ പിടിയിലായ അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ആണ് പ്രതിയെ അയല്‍വാസി തിരിച്ചറിഞ്ഞത്.
ജിഷയുടെ അയല്‍വാസിയായ ശ്രീലേഖ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിയിരുന്നത്. ജിഷ കൊല്ലപ്പെട്ട ദിവസം വീട്ടില്‍ നിന്ന് ഒരാള്‍ പുറത്തേയ്ക്ക് ഇറങ്ങിയോടുന്നത് കണ്ടു എന്നായിരുന്നു ശ്രീലേഖ നേരത്തേ മൊഴി നല്‍കിയിരുന്നത്.

ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട തിരിച്ചറിയല്‍ പരേഡിലാണ് അമീറുള്‍ ഇസ്ലാമിനെ ശ്രീലേഖ തിരിച്ചറിഞ്ഞത്. അമീറുള്ളിനെ കൂടാതെ രൂപസാദൃശ്യമുള്ള മറ്റ് ചിലരേയും ഹാജരാക്കിയിരുന്നു. മജിസ്ട്രേറ്റ് ഷിബു ഡാനിയല്‍ ആണ് തിരിച്ചറിയല്‍ പരേഡിന് നേതൃത്വം നല്‍കിയത്.
കേസില്‍ ആറ് പ്രധാന സാക്ഷികളാണ് ഉള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയാണ് ശ്രീലേഖ. ഭര്‍ത്താവുമൊന്നിച്ചാണ് ശ്രീലേഖ തിരിച്ചറിയല്‍ പരേഡിന് എത്തിയത്. തിരിച്ചറിയല്‍ പരേഡിന് ശേഷം, അത് സംബന്ധിച്ച് എന്തെങ്കിലും പ്രതികരണം നടത്താന്‍ ശ്രീലേഖ തയ്യാറായില്ല.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications